"എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ കൊറോണ വന്നേ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വന്നേ... | color= 1 }} <poem> <center> സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| ജില്ല= കാസർഗോഡ്  
| ജില്ല= കാസർഗോഡ്  
| തരം=  കവിത <!-- കവിത, കഥ, ലേഖനം -->   
| തരം=  കവിത <!-- കവിത, കഥ, ലേഖനം -->   
| color= 3   
| color=
}}
}}


{{Verified1|name= Vijayanrajapuram | തരം= കവിത}}
{{Verified1|name= Vijayanrajapuram | തരം= കവിത}}

17:33, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വന്നേ...
 


സ്കൂളില്ല പരീക്ഷയില്ല
ഞാനിവിടെ വീട്ടിലുണ്ട്
അച്ഛനുണ്ട് അമ്മയുണ്ട്
കൈ കഴുകി കാൽ കഴുകി
മുഖം കഴുകിയിരിപ്പാണേ
പുറത്തിറങ്ങാൻ വയ്യല്ലോ
പോലീസ് മാമൻ തല്ലുമല്ലോ
ചൈന വഴി ഇറ്റലി വഴി
കേരളത്തിലുമെത്തിയല്ലോ
മനുഷ്യരെല്ലാം വീട്ടിലെത്തി
ജാഗ്രതയോടെ ഇരിപ്പാണ്

$
Muhammed Rashad
3 A എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത