"എസ് ജെ ടി ടി ഐ മാനന്തവാടി/അക്ഷരവൃക്ഷം/ആരോഗ്യ പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
}}
}}
*[[{{PAGENAME}}/പ്രകൃതി | പ്രകൃതി]]
*[[{{PAGENAME}}/പ്രകൃതി | പ്രകൃതി]]
{{BoxTop1
| തലക്കെട്ട്=  പ്രകൃതി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ഇളനീർതൊണ്ടുപോൽ എന്റെ പ്രിയഭൂമിയും
തെളിനീർ അലപോലെ പ്രിയമാ പ്രകൃതിയും
നന്മയാം പൂവിന്റെ മൊട്ടുകളാകവെ
കാടിനാലും മരങ്ങളാലും സമൃദ്ധം
പച്ചയണിഞ്ഞ ഹരിതപ്രദേശമായ്
എന്നും മനസ്സിൽ കുളിർമ പകർന്നിടാൻ
ഇളം കാറ്റനക്കുന്ന വലിയ വൃക്ഷങ്ങളും
ഉണരുമ്മുതൽ കേൾക്കും  മധുരഗാനങ്ങൾ
മുത്തുചിപ്പിപോൽ ചിരിക്കുമുഷസ്സും
കുയിലിൻ സ്വരത്താൽ ഉയരുന്ന സന്ധ്യയും
പൊട്ടിച്ചിരിച്ചുകൊണ്ടെത്തുന്ന രാത്രിയും
വശ്യമനോഹര വാങ്മയചിത്രം
ചിത്ത് തണുപ്പിക്കുമാനന്ദ കാഴ്ചകൾ
സമ്മാനിച്ചീടും പ്രകൃതിയതമ്മയായ്
അമ്മതൻ പൂമുഖം എന്തുമനോഹരം
പുലരുമ്പോ കാണുന്ന മഞ്ഞുകൾപോലെ
ഇക്കണ്ടതാണു പഴയ ഭൂമിയെന്നാലും
ഇപ്പം മനുഷ്യൻ നശിപ്പിച്ചതത്രമേൽ
വെന്തുവെണ്ണീരായ് പൊലിഞ്ഞ പ്രകൃതിയും
വറ്റിവരണ്ടതാം കൊച്ചു പുഴകളും
നിലമ്പറ്റിച്ചതായ് കാണുന്ന കുന്നുകൾ
മണ്ണിനാൽ അന്ധ്യമടഞ്ഞ വയലുകൾ
പെട്ടെന്ന് മാഞ്ഞു ഹരിതകച്ചിപ്പികൾ
ഇത്രയ്ക്ക് ഭൂമിയെ വികൃതമാക്കീയതിൽ
ആർക്കാണ് പങ്ക് ? തികച്ചും മനുഷ്യന്
എന്താണ് പങ്കത് ഭൂമി പറഞ്ഞിടും
മത്സരബുദ്ധി വെടിയാം നമുക്കിനി
ചിന്തിച്ചു കൊണ്ട് അറുക്കാമനീതികൾ
ഒന്നിച്ചു നില്ക്കാം ചെറുക്കാം വിപത്തുകൾ
ഒന്നിച്ചുനിന്നാലകറ്റാം ദുരന്തങ്ങൾ...........
</poem> </center>
{{BoxBottom1
| പേര്= ഹിബ ഫാത്തിമ എം ബി
| ക്ലാസ്സ്=6 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് ജെ ടി ടി ഐ മാന്തവാടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15460
| ഉപജില്ല= മാന്തവാടി          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:29, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യ പരിപാലനം


നമുക്കറിയാം, ഇക്കാലത്ത് ലോകമെമ്പാടും പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഒരുതരം പകർച്ചവ്യാധിയെ.ഈ പകർച്ചവ്യാധി ചൈനയിൽ നിന്നാണ് രൂപപ്പെട്ടത്. അത് കോവിഡ് - 19 എന്ന് അറിയപ്പെടുന്നു. ഇതൊരു സാധാരണ പകർച്ചവ്യാധിയല്ല. ഈ രോഗത്തിന് പ്രത്യേകമായ മരുന്നുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. അതിനാൽ ആരോഗ്യ പരിപാലനവും ശുചിത്വവും അത്യാവശ്യമായ ഘടകങ്ങളാണ്. രോഗം വന്നതിനുശേഷം ശ്രദ്ധിക്കുന്നതിനേക്കാൾ രോഗം വരുന്നതിന് മുൻപ് ചില മുൻകരുതലുകൾ എടുക്കുന്നതാണ്. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല അത് പാലിക്കുകയും വേണം. ആരോഗ്യ പരിപാലനത്തിനായി ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷ്യപതാർത്ഥത്തിൽ നിന്നും കഴിക്കേണ്ടത് എന്ത്? ഒഴിവാക്കേണ്ടത് എന്ത്? എന്നാണ്. ശരീരത്തിന് പ്രതിരോധ ശേഷി ഉണ്ടെങ്കിലേ ഇത്തരം പകർച്ചവ്യാധികളെ തടഞ്ഞു നിർത്താൻ കഴിയുകയുള്ളൂ. ആദ്യമായി തന്നെ ശരീരത്തിൽ അത്യാവശ്യമായ ഒരു ഡൈറ്റിംഗ് ആണ്. ബാലൻസ്ഡ് ഡൈറ്റിംഗ്. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, എന്നിവ വലിയ തോതിൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായകമാണ്. പാൽ,പച്ചക്കറി, ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, മുട്ട, മാംസം, മത്സ്യം,ബീൻസ്, തുടങ്ങിയവ ഒന്നും തന്നെ കഴിക്കാൻ പാടുള്ളതല്ല. പിന്നെ സൂര്യപ്രകാശത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ വിറ്റാമിൻ ഡി കിട്ടുന്നത്. പല ഡോക്ടർമാരും പറയുന്നത് രാവിലെ 10:00 യ്ക്കും പിന്നെ വൈകുന്നേരം 3:00 കഴിഞ്ഞതിനുശേഷവും ഉള്ള സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന 'Ultra Violet' രശ്മികൾ ചർമ്മത്തിൽ തട്ടുകയും വിറ്റാമിൻ ഡി സമന്വയം ആരംഭിക്കുന്നു. സൂര്യ പ്രകാശം, ഭക്ഷണത്തിൽ നിന്നും കിട്ടുന്ന വിറ്റാമിൻ ഡി ബാക്റ്റീരിയകളേയും വയറസ്സുകളേയും പ്രതിരോധിക്കാൻ സഹായകരമായി മാറുന്നു. മത്സ്യം,കരൾ,മുട്ട,പാൽ, സാൽമൺ,കൂൺ എന്നിവയിൽ വിറ്റാമ��

ഹിബ ഫാത്തിമ എം ബി
6 C എസ് ജെ ടി ടി ഐ മാന്തവാടി
മാന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


ജില്ല= വയനാട് തരം= കവിത color= 5

}}