Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= മാനവർതൻ വിലാപം
| |
| | color= 4
| |
| }}
| |
| <poem><center>
| |
| മനുഷ്യന്റെ അഹങ്കാരത്തെ അടക്കുവാനായി
| |
| ദൈവം ഇറക്കി കൊറോണയെ
| |
|
| |
| ഈ മഹാമാരിയിൽ എത്രപേർ ബലിയാടായിരിക്കുന്നു,
| |
| അതിനാൽ പല പല സഹായവും ലഭിച്ചിതാ
| |
|
| |
| പ്രകൃതിയുടെ സൗന്ദര്യത്തെ നമുക്കിതാ തിരികെ ലഭിക്കാൻ ഇടയായി വരുന്നു
| |
| മനുഷ്യരെല്ലാം അവരവരുടെ മാടങ്ങളിൽ തന്നെ കഴിയുന്നു
| |
|
| |
|
| മാവേലിതൻ മാനവർ ഇതാ ഒരുമയോടെ ഐക്യത്തോടെ തൻ ചേർന്നിടുന്നു
| |
| ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ തൻ ദൈവത്തിന് തുല്യം.....
| |
| </center></poem>
| |
| {{BoxBottom1
| |
| | പേര്= അല്ല്അമീൻ
| |
| | ക്ലാസ്സ്= 9D
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എസ്.എസ്. നാവായിക്കുളം
| |
| | സ്കൂൾ കോഡ്= 42034
| |
| | ഉപജില്ല= കിളിമാനൂർ
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 1
| |
| }}
| |
14:21, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം