"പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ ശുചിത്വം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:


{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്ത് നജ. കെ  
| പേര്= ഫാത്തിമത്ത് നജ കെ  
| ക്ലാസ്സ്=  4എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എച്ച്.ഡബ്ല്യൂ.എൽ.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.ഡബ്ല്യൂ.എൽ.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13724
| സ്കൂൾ കോഡ്= 13724
| ഉപജില്ല= തളിപ്പറമ്പ നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

18:03, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലത്തെ ശുചിത്വം

നാട്ടിലും വീട്ടിലും വേണം ശുചിത്വം
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ
മാസ്കൊ ടവ്വലോ ധരിക്കേണം
ആൾക്കൂട്ടത്തിൽ കൂടുമ്പോൾ
അകന്നു നിക്കാൻ നോക്കേണം
ചുമച്ചിടുമ്പോൾ ഓർക്കേണം
വായ മറക്കാ൯ ഓർക്കേണം
പൊതുസ്ഥലത്ത് തുപ്പരുത്
ശുചിത്വം ഞങ്ങൾ പാലിക്കും
അരുതെ അരുതെ കൈകൾ കൊണ്ട്
ക​ണ്ണൂം മൂക്കൂം തൊടരുതെ
കൈകൾ രണ്ടൂം കഴുകേണം
 സോപ്പുപയോഗിച്ചു് കഴുകേണം
നിരത്തിലിറങ്ങും വാഹനമൊക്കെ
 പോലീസ് മാമൻ കൈ നീട്ടൂം
ശുചിത്വം നമ്മൾ പാലിച്ചാൽ
കൊറോണ വൈറസിനെ തുരത്തീടാം
 

ഫാത്തിമത്ത് നജ കെ
4 എ ജി.എച്ച്.ഡബ്ല്യൂ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത