"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/അക്ഷരവൃക്ഷം/കൺതുറക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Reejadenny (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വീട്ടിലിരിക്കുന്ന ലോകം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
||
വരി 9: | വരി 9: | ||
നിൻ കയ്യിലെ ത്രാസിൽ തൂങ്ങിപ്പിടയും ഞങ്ങൾ | നിൻ കയ്യിലെ ത്രാസിൽ തൂങ്ങിപ്പിടയും ഞങ്ങൾ | ||
എന്തിനു നീ കണ്ണുകൾ മൂടിയിരുട്ടിനെ സ്നേഹിക്കുന്നു...? | എന്തിനു നീ കണ്ണുകൾ മൂടിയിരുട്ടിനെ സ്നേഹിക്കുന്നു...? | ||
കൺതുറന്നോളൂ ഇവിടെയും | കൺതുറന്നോളൂ ഇവിടെയും ഇരുട്ട് തന്നെ.... | ||
അന്തമില്ലാതെ പാഞ്ഞൊരീ ലോകം | അന്തമില്ലാതെ പാഞ്ഞൊരീ ലോകം | ||
കടിഞ്ഞാണില്ലാത്തൊരാ വണ്ടിപോൽ.... | കടിഞ്ഞാണില്ലാത്തൊരാ വണ്ടിപോൽ.... | ||
നേരമില്ലാർക്കുമൊന്നു മിണ്ടീടുവാൻ..... | നേരമില്ലാർക്കുമൊന്നു മിണ്ടീടുവാൻ..... | ||
ഒന്നുമോർമ്മിക്കുവാൻ, ഒന്നു നിന്നീടുവാൻ..... | |||
വരി 19: | വരി 19: | ||
കൈവിരൽത്തുമ്പിലായി മിന്നിമറയുന്നു... | കൈവിരൽത്തുമ്പിലായി മിന്നിമറയുന്നു... | ||
എല്ലാരും എല്ലാർക്കും പരിചിതരല്ലാതെ മാറുന്നു..... | എല്ലാരും എല്ലാർക്കും പരിചിതരല്ലാതെ മാറുന്നു..... | ||
സംസാരമെല്ലാം അന്യമായിമാറി... തോണ്ടൽ യന്ത്രത്തിനടിമയായി മാറി...... | സംസാരമെല്ലാം അന്യമായിമാറി... | ||
തോണ്ടൽ യന്ത്രത്തിനടിമയായി മാറി...... | |||
നഗ്നനേത്രങ്ങളാൽ | നഗ്നനേത്രങ്ങളാൽ കണ്ടിടാത്തൊരാ ജീവി | ||
കൊറോണയെന്ന നാമധാരി...... | കൊറോണയെന്ന നാമധാരി...... | ||
നിർത്തുന്നു മനുഷ്യനെ മരണത്തിനായി | നിർത്തുന്നു മനുഷ്യനെ മരണത്തിനായി | ||
ഓടുന്ന ലോകം നിലക്കുന്നു ഭീതിയിൽ... | |||
ഇരിക്കുന്നു മാനവർ തൻ ഭവനങ്ങളിൽ.. | ഇരിക്കുന്നു മാനവർ തൻ ഭവനങ്ങളിൽ.. | ||
'Lockdown' എന്നൊരാ ലോക്ക് വീണതിനാൽ... | 'Lockdown' എന്നൊരാ ലോക്ക് വീണതിനാൽ... |
16:59, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വീട്ടിലിരിക്കുന്ന ലോകം
നീ ഉറക്കത്തിൽനിന്നിനിയു -
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ