"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ഒരു കോവിഡ് അവലോകനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പരിശോധിക്കൽ) |
വരി 7: | വരി 7: | ||
ദുർവിനിയോഗത്തിനും സ്വാർഥലാഭത്തിനും വേണ്ടി രക്ഷാകവചമായികണ്ട എല്ലാഭൗതികനേട്ടങ്ങളും ഈ സൂക്ഷ്മജീവിയ്കുമുന്നിൽ നിഷ്ഫലമായി.
| ദുർവിനിയോഗത്തിനും സ്വാർഥലാഭത്തിനും വേണ്ടി രക്ഷാകവചമായികണ്ട എല്ലാഭൗതികനേട്ടങ്ങളും ഈ സൂക്ഷ്മജീവിയ്കുമുന്നിൽ നിഷ്ഫലമായി.
ഒരു ലോകത്തുറങ്ങി ഒരു ലോകത്തുണർന്ന മനുഷ്യൻ ഇപ്പോൾ പകച്ചുനിൽക്കുകയാണ്.അതിനുദാഹരണങ്ങൾനിരവധിയാണ്. |
ഒരു ലോകത്തുറങ്ങി ഒരു ലോകത്തുണർന്ന മനുഷ്യൻ ഇപ്പോൾ പകച്ചുനിൽക്കുകയാണ്.അതിനുദാഹരണങ്ങൾനിരവധിയാണ്.
ന്യൂയോർക്കിനു പിടിച്ചുനിൽകാൻ വയ്യാതായി...,ചൈനയുടെ വൻമതിൽ കോട്ടയല്ലാതായി,ആശ്ലേഷങ്ങളും ചുംബനങ്ങളും പെട്ടന്നായുധങ്ങളായിമാറി.അധികാരത്തിനും സമ്പത്തിനും സൗന്ദര്യത്തിനും വിലയില്ലാതായി അവയ്കൊന്നും നമുക്കാവശ്യമായ പ്രാണവായു നൽകാൻ കഴിയില്ല എന്നു നാംതിരിച്ചറിഞ്ഞു.പക്ഷേ ,ലോകം അപ്പോഴും ജീവിക്കുന്നു കൂടുതൽ സുന്ദരമായി,നദികൾ നിർമ്മലമായി,അന്തരീക്ഷത്തിൽ ചൂടുകുറയുന്നു,വായശുദ്ധമായി,പക്ഷിമൃഗാദികൾ സ്വൈര്യസഞ്ചാരം നടത്തുന്നു.അങ്ങനെ ലോകം സ്വച്ഛസുന്ദരമായി മനുഷ്യരെ അതു കൂടുകളിലാക്കി എന്നുമാത്രം.നമ്മൾ ഈ ലോകത്ത്അനിവാര്യരല്ല എന്നർഥം.നമ്മളില്ലാതെയും ഭൂമിയും വായുവും ആകാശവും ജലവും നിലനിൽക്കും.നമ്മൾഈ പ്രപഞ്ചത്തിന്റെ അതിഥികൾ മാത്രമാണ് യജമാനരല്ല.
ന്യൂയോർക്കിനു പിടിച്ചുനിൽകാൻ വയ്യാതായി...,ചൈനയുടെ വൻമതിൽ കോട്ടയല്ലാതായി,ആശ്ലേഷങ്ങളും ചുംബനങ്ങളും പെട്ടന്നായുധങ്ങളായിമാറി.അധികാരത്തിനും സമ്പത്തിനും സൗന്ദര്യത്തിനും വിലയില്ലാതായി അവയ്കൊന്നും നമുക്കാവശ്യമായ പ്രാണവായു നൽകാൻ കഴിയില്ല എന്നു നാംതിരിച്ചറിഞ്ഞു.പക്ഷേ ,ലോകം അപ്പോഴും ജീവിക്കുന്നു കൂടുതൽ സുന്ദരമായി,നദികൾ നിർമ്മലമായി,അന്തരീക്ഷത്തിൽ ചൂടുകുറയുന്നു,വായശുദ്ധമായി,പക്ഷിമൃഗാദികൾ സ്വൈര്യസഞ്ചാരം നടത്തുന്നു.അങ്ങനെ ലോകം സ്വച്ഛസുന്ദരമായി മനുഷ്യരെ അതു കൂടുകളിലാക്കി എന്നുമാത്രം.നമ്മൾ ഈ ലോകത്ത്അനിവാര്യരല്ല എന്നർഥം.നമ്മളില്ലാതെയും ഭൂമിയും വായുവും ആകാശവും ജലവും നിലനിൽക്കും.നമ്മൾഈ പ്രപഞ്ചത്തിന്റെ അതിഥികൾ മാത്രമാണ് യജമാനരല്ല.
ഈ ഏകാന്തകാലം പുനർചിന്തനത്തിനുള്ള സമയമാണ് രോഗാനന്തരം നാം ഈ ലോകത്ത്തിരിച്ചുപിടിക്കേണ്ട മൂല്യങ്ങൾ എന്തെല്ലാമെന്ന് കൊറോണ നമ്മെ ഒാർമ്മിപ്പിക്കുന്നു.
ലാളിത്യമാണു നമ്മുടെ ആയുധം.ശാരീരികാകലത്തിലൂടെ നമുക്ക് സമൂഹത്തിന്റെ ഒരുമ നിലനിർത്താം.ഇതാണ് നാം ഇപ്പോൾ തുടരുന്ന പാഠം.നൂറ്റാണ്ടുകളിലൂടെ നാം നേടിയ,നമ്മുടെ പൂർവികർപകർന്നു നൽകിയ ആർഷഭാരത സംസ്കാരം നമുക്ക് മുറുകെ പിടിക്കാം.വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും ഇപ്പോൾ മാത്രമല്ല;എപ്പോഴും പ്രാവർത്തികമാക്കാം.
ലാളിത്യമാണു നമ്മുടെ ആയുധം.ശാരീരികാകലത്തിലൂടെ നമുക്ക് സമൂഹത്തിന്റെ ഒരുമ നിലനിർത്താം.ഇതാണ് നാം ഇപ്പോൾ തുടരുന്ന പാഠം.നൂറ്റാണ്ടുകളിലൂടെ നാം നേടിയ,നമ്മുടെ പൂർവികർപകർന്നു നൽകിയ ആർഷഭാരത സംസ്കാരം നമുക്ക് മുറുകെ പിടിക്കാം.വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും ഇപ്പോൾ മാത്രമല്ല;എപ്പോഴും പ്രാവർത്തികമാക്കാം.
വരി 18: | വരി 18: | ||
ഭാരതത്തിൽ ജനിച്ചതിൽ,കേരളത്തിൽ ജനിച്ചതിൽ ഈ നന്മ ലോകത്തിനു മാതൃകയാകട്ടെ...
| ഭാരതത്തിൽ ജനിച്ചതിൽ,കേരളത്തിൽ ജനിച്ചതിൽ ഈ നന്മ ലോകത്തിനു മാതൃകയാകട്ടെ...
നവോഥാനകാലം മുതൽ നാം ഉണ്ടാക്കിയ ഈ സാംസ്കാരിക പൈതൃകം,ഒരുമയുടെ തിരിനാളം വരും തലമുറയിലും അണയാതിരിക്കട്ടെ..... |
നവോഥാനകാലം മുതൽ നാം ഉണ്ടാക്കിയ ഈ സാംസ്കാരിക പൈതൃകം,ഒരുമയുടെ തിരിനാളം വരും തലമുറയിലും അണയാതിരിക്കട്ടെ.....
{{BoxBottom1 | {{BoxBottom1 | ||
| പേര്= കൃഷ്ണ.എസ്.കുമാർ | | പേര്= കൃഷ്ണ.എസ്.കുമാർ | ||
വരി 31: | വരി 31: | ||
{{Verification4|name=Nixon C. K. |തരം= ലേഖനം }} |
14:15, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കോവിഡ് അവലോകനം
മാനവരാശി അത്യന്തം ഭയാനകമായ ഒരു ആഗോളമാരിക്കുമുന്നിൽ പകച്ചുനിൽക്കുന്ന ഈ അന്തരീക്ഷത്തിൽ എല്ലാരീതിയിലും "മനുഷ്യജീവിതം" വഴിമുട്ടിനിൽക്കുകയാണല്ലോ! ആ മഹാമാരിസൃഷ്ടിച്ച പ്രതിസന്ധി വളരെ വലുതാണ്.അതിനെ മറികടക്കാൻ സമയവും ആവശ്യമാണ്. ഏകാന്തതയുടെ കൂടുകളിൽ സ്വയം പൂട്ടിയിടപ്പെട്ട മനുഷ്യർ നിസ്സഹായരായി കഴിയുകയാണ്.എന്തും നേടിയെടുക്കാനുള്ള പരക്കം പാച്ചിലിൽ അവൻ മറന്ന പലതുമുണ്ട്.ഭൂമിയുടെ അവകാശിയായി അവൻ സ്വയം അവരോധിക്കുകയും സഹജീവികളേയും പ്രാപഞ്ചികമൂല്യങ്ങളേയും കാറ്റിൽ പറത്തി അധികാര ദുർവിനിയോഗത്തിനും സ്വാർഥലാഭത്തിനും വേണ്ടി രക്ഷാകവചമായികണ്ട എല്ലാഭൗതികനേട്ടങ്ങളും ഈ സൂക്ഷ്മജീവിയ്കുമുന്നിൽ നിഷ്ഫലമായി. ഒരു ലോകത്തുറങ്ങി ഒരു ലോകത്തുണർന്ന മനുഷ്യൻ ഇപ്പോൾ പകച്ചുനിൽക്കുകയാണ്.അതിനുദാഹരണങ്ങൾനിരവധിയാണ്. ന്യൂയോർക്കിനു പിടിച്ചുനിൽകാൻ വയ്യാതായി...,ചൈനയുടെ വൻമതിൽ കോട്ടയല്ലാതായി,ആശ്ലേഷങ്ങളും ചുംബനങ്ങളും പെട്ടന്നായുധങ്ങളായിമാറി.അധികാരത്തിനും സമ്പത്തിനും സൗന്ദര്യത്തിനും വിലയില്ലാതായി അവയ്കൊന്നും നമുക്കാവശ്യമായ പ്രാണവായു നൽകാൻ കഴിയില്ല എന്നു നാംതിരിച്ചറിഞ്ഞു.പക്ഷേ ,ലോകം അപ്പോഴും ജീവിക്കുന്നു കൂടുതൽ സുന്ദരമായി,നദികൾ നിർമ്മലമായി,അന്തരീക്ഷത്തിൽ ചൂടുകുറയുന്നു,വായശുദ്ധമായി,പക്ഷിമൃഗാദികൾ സ്വൈര്യസഞ്ചാരം നടത്തുന്നു.അങ്ങനെ ലോകം സ്വച്ഛസുന്ദരമായി മനുഷ്യരെ അതു കൂടുകളിലാക്കി എന്നുമാത്രം.നമ്മൾ ഈ ലോകത്ത്അനിവാര്യരല്ല എന്നർഥം.നമ്മളില്ലാതെയും ഭൂമിയും വായുവും ആകാശവും ജലവും നിലനിൽക്കും.നമ്മൾഈ പ്രപഞ്ചത്തിന്റെ അതിഥികൾ മാത്രമാണ് യജമാനരല്ല. ഈ ഏകാന്തകാലം പുനർചിന്തനത്തിനുള്ള സമയമാണ് രോഗാനന്തരം നാം ഈ ലോകത്ത്തിരിച്ചുപിടിക്കേണ്ട മൂല്യങ്ങൾ എന്തെല്ലാമെന്ന് കൊറോണ നമ്മെ ഒാർമ്മിപ്പിക്കുന്നു. ലാളിത്യമാണു നമ്മുടെ ആയുധം.ശാരീരികാകലത്തിലൂടെ നമുക്ക് സമൂഹത്തിന്റെ ഒരുമ നിലനിർത്താം.ഇതാണ് നാം ഇപ്പോൾ തുടരുന്ന പാഠം.നൂറ്റാണ്ടുകളിലൂടെ നാം നേടിയ,നമ്മുടെ പൂർവികർപകർന്നു നൽകിയ ആർഷഭാരത സംസ്കാരം നമുക്ക് മുറുകെ പിടിക്കാം.വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും ഇപ്പോൾ മാത്രമല്ല;എപ്പോഴും പ്രാവർത്തികമാക്കാം. രോഗം അതിർത്തികളെ അർത്ഥമില്ലാതാക്കുമ്പോൾ സമ്പന്നരാജ്യൾപോലും രോഗം ബാധിച്ചവൃദ്ധരെ മരിക്കാൻ വിടുമ്പോൾ നമുക്ക് അഭിമാനിക്കാം നമ്മുടെ ഭാരതത്തിന്റെ,കേരളത്തിന്റെ ശാസ്ത്രീയ-ആരോഗ്യ-സാമൂഹിക-രാഷ്ട്രീയനന്മകളെ ഒാർത്ത് സോപ്പുപോലും വാങ്ങി കൈകഴുകാൻ ഗതിയില്ലാത്ത ദരിദ്രരെ,ചേരിനിവാസികളെ, തെരുവിലലയുന്നവരെപ്പോലും ചേർത്തുപിടിച്ചു സംരക്ഷിക്കുന്ന ആതുരസേവനത്തെ;സന്നദ്ധപ്രവർത്തനത്തെ,പോലിസ് സേനയെ ഒക്കെ ഒാർത്ത് നമുക്കഭിമാനിക്കാം. ഭാരതത്തിൽ ജനിച്ചതിൽ,കേരളത്തിൽ ജനിച്ചതിൽ ഈ നന്മ ലോകത്തിനു മാതൃകയാകട്ടെ... നവോഥാനകാലം മുതൽ നാം ഉണ്ടാക്കിയ ഈ സാംസ്കാരിക പൈതൃകം,ഒരുമയുടെ തിരിനാളം വരും തലമുറയിലും അണയാതിരിക്കട്ടെ.....
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം