"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കാത്തിരിക്കാം കരുതലോടെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=       കാത്തിരിക്കാം കരുതലോടെ....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        കാത്തിരിക്കാം  കരുതലോടെ....  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=        കാത്തിരിക്കാം  കരുതലോടെ....  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ജീവിതം മാറുന്നു  ജീവനും മായുന്നു
    ജീവിതശൈലിയെ  മാറ്റിടുന്നു
മാനവരാശിയെ മാറ്റിമറിച്ചിടാൻ
    എത്തിയതാണാ മഹാവിപത്ത്
മൗനമായ് വന്നവൻ മാനവകുലത്തെ
    കാർന്നുതിന്നിടും വിപത്താണത്
ഇന്നലെ ഞാൻ എന്ന ഭാവത്തിലുള്ളവർ
    ഇന്നോ മാരിതൻ പിടിയിലായി
മാനവരാശിക്കു ഭീഷിണിയെന്നപോൽ
      എങ്ങും പരക്കുന്നു വൈറസ് ഇന്ന്
നാളത്തെ ജീവിതം സ്വപ്നമായിടുമോ?
      ഇന്നിതാ മാനവർ ഭയഭീതിയിൽ
രാപ്പകലില്ലാതെ ആതുര രംഗത്ത്
      ജീവൻ സമർപ്പിച്ചു മാലാഖമാർ
രാജ്യത്തെ സേവിച്ചീടുന്നിതാ മാനവരാശിയെ
        കാക്കുന്ന കാക്കിപ്പടകളും സൈനീകരും
നമുക്ക് ഒന്നിച്ചു നേരിടാo, ഈ മഹാമാരിയെ
    നല്ലൊരു നാളയെ സ്വപ്നം കാണാം
    കാത്തിരിക്കാം  ഇനി കരുതലോടെ.....
</poem> </center>
{{BoxBottom1
| പേര്=  നന്ദന ബോസ് കെ വി
| ക്ലാസ്സ്=  10 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കൂടാളി എച്ച് എസ് എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14014
| ഉപജില്ല= മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=    കവിത <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:54, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

      കാത്തിരിക്കാം കരുതലോടെ....


ജീവിതം മാറുന്നു ജീവനും മായുന്നു
    ജീവിതശൈലിയെ മാറ്റിടുന്നു
മാനവരാശിയെ മാറ്റിമറിച്ചിടാൻ
    എത്തിയതാണാ മഹാവിപത്ത്
മൗനമായ് വന്നവൻ മാനവകുലത്തെ
    കാർന്നുതിന്നിടും വിപത്താണത്
ഇന്നലെ ഞാൻ എന്ന ഭാവത്തിലുള്ളവർ
    ഇന്നോ മാരിതൻ പിടിയിലായി
മാനവരാശിക്കു ഭീഷിണിയെന്നപോൽ
      എങ്ങും പരക്കുന്നു വൈറസ് ഇന്ന്
നാളത്തെ ജീവിതം സ്വപ്നമായിടുമോ?
      ഇന്നിതാ മാനവർ ഭയഭീതിയിൽ
രാപ്പകലില്ലാതെ ആതുര രംഗത്ത്
       ജീവൻ സമർപ്പിച്ചു മാലാഖമാർ
രാജ്യത്തെ സേവിച്ചീടുന്നിതാ മാനവരാശിയെ
        കാക്കുന്ന കാക്കിപ്പടകളും സൈനീകരും
നമുക്ക് ഒന്നിച്ചു നേരിടാo, ഈ മഹാമാരിയെ
     നല്ലൊരു നാളയെ സ്വപ്നം കാണാം
     കാത്തിരിക്കാം ഇനി കരുതലോടെ.....
 

നന്ദന ബോസ് കെ വി
10 സി കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത