"ഗവ.യു പി എസ് ഇളമ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതിയുടെ മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ മാപ്പ്<!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Asokank| തരം=  കവിത }}

13:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ മാപ്പ്

ഒരു ജനതതൻ സ്വപ്നങ്ങൾക്ക്
അന്ത്യം കുറിക്കാൻ പ്രളയമായി നീ
അന്നു പാഞ്ഞു വന്നു

മനുഷ്യ൪ കാട്ടിയ ക്രൂരത കണ്ടിട്ട്
അന്നു നീ ശുദ്ധികലശമാടീ
ഒരു മഴത്തുള്ളിയായ് പെരുമഴയായി
 നീ എല്ലാം തക൪ത്തിട്ട് പോയി മറഞ്ഞു

നിറയുന്ന കണ്ണിലെ പിടയുന്ന
മനസ്സിന്റെ വിള്ളൽ ഒരിക്കലും
തീരീടാതെ അകലേക്കു
നോക്കി നാം വിധിയോടു മല്ലിട്ടു

തിരികെ വരുമെന്ന് ഉറക്കെ
ചൊല്ലി നാം ജീവനു വേണ്ടീട്ടു
ഉടുതുണി മാത്രമായി എല്ലാം
ഉപേക്ഷിച്ചു പോയ് മറഞ്ഞു

സ്വപ്നമോ സ്വത്തോ കൂടെ
കരുതാതെ എത്രപേ൪ നമ്മെ വിട്ടകന്നു
എവിടേക്കു പോകണമെന്നറിയാതെ
 എത്ര മനുഷ്യ൪ പെരുവഴിയിൽ
 

ഷോണ മരിയ ജോസ്
6 A ഗവ.യു പി സ്കൂൾ ഇളമ്പള്ളി
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത