"ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/കുട്ടിയും പട്ടവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7: വരി 7:
കുട്ടനുമുണ്ടാമൊരു മോഹം.
കുട്ടനുമുണ്ടാമൊരു മോഹം.
എന്നെക്കൂടി കൂട്ടാമോ?     
എന്നെക്കൂടി കൂട്ടാമോ?     
  നിന്നുടെയരികെയിരുത്താമോ ?
നിന്നുടെയരികെയിരുത്താമോ ?


മാനത്തൂന്ന് കാഴ്ചകൾ കാണാൻ
മാനത്തൂന്ന് കാഴ്ചകൾ കാണാൻ

16:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടിയും പട്ടവും

പട്ടം പാറി കറങ്ങുന്നേരം കുട്ടനുമുണ്ടാമൊരു മോഹം. എന്നെക്കൂടി കൂട്ടാമോ? നിന്നുടെയരികെയിരുത്താമോ ?

മാനത്തൂന്ന് കാഴ്ചകൾ കാണാൻ എന്തൊരു ചന്തം കുട്ടാപ്പി. വീട്ടിലിരുന്നു മടുത്തു ഞാൻ ആരും കൂട്ടിന് ഇല്ലല്ലോ? എന്തു പറ്റി ചങ്ങാതി ? പറയൂ വേഗം കേൾക്കട്ടെ.

കൊറോണയെന്നൊരു വൈറസ് നാട്ടിലാകെ പരന്നല്ലോ നാട്ടാരെല്ലാം വീട്ടിനകത്ത് വിറങ്ങലിച്ചു നിൽക്കുന്നു.

അകലം പാലിച്ചു നിൽക്കേണം ഇടവിട്ടിടവിട്ട് കൈ കഴുകേണം കൊറോണയെ നമുക്ക് തുരത്തീടാം ജാഗ്രതയോടെ മുന്നോട്ട്....

സഫ മിസ് രിയ.എൻ
3 A ഗവ: യു പി സ്കൂൾ പോത്താംകണ്ടം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത