"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/കരുതാം കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ഈ ദിനവും കടന്നു പോകും.കരുതിയിരിക്കുക കരുതല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:

{{BoxTop1
| തലക്കെട്ട്=കരുതലോടെ
| color= 3
}}

ഈ ദിനവും കടന്നു പോകും.കരുതിയിരിക്കുക കരുതലോടെ.  അതിസങ്കീർണമായ ഒരു പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുകയാണ് ഇന്ന് നമ്മുടെ ലോകം. ദൈവത്തിൻറെ സ്വന്തം നാടായ കൊച്ചു കേരളവും കൊറോണ വെല്ലുവിളിയിൽ ആടിയുലയുകയാണ്. മനം മടുപ്പിക്കുന്ന ദിനരാത്രങ്ങളും ആളൊഴിഞ്ഞ  തെരുവോരങ്ങളും , മാസ്ക്കുകളാൽ  മുഖം മറക്കപ്പെട്ട ജനതയും.  ഇതാണ് ഇന്നത്തെ അവസ്ഥ, പക്ഷേ തളരരുത്. നമുക്ക് മനോഹരമായ എത്രയോ നാളുകൾ വരാനുണ്ട്. ആ ദിനങ്ങൾ കടന്നു വരണമെങ്കിൽ ഇന്നു നാം സഹിച്ചേ മതിയാവൂ നമുക്ക് ഒറ്റക്കെട്ടായി നിന്ന് തുരത്താം. കരുതിയിരിക്കാം.

16:45, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതലോടെ