"ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/കുട്ടിയും പട്ടവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> | |||
പട്ടം പാറി കറങ്ങുന്നേരം | പട്ടം പാറി കറങ്ങുന്നേരം | ||
കുട്ടനുമുണ്ടാമൊരു മോഹം | കുട്ടനുമുണ്ടാമൊരു മോഹം |
16:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടിയും പട്ടവും
പട്ടം പാറി കറങ്ങുന്നേരം കുട്ടനുമുണ്ടാമൊരു മോഹം എന്നെക്കൂടി കൂട്ടാമോ? നിന്നുടെയരികെയിരുത്താമോ ? മാനത്തൂന്ന് കാഴ്ചകൾ കാണാൻ എന്തൊരു ചന്തം കുട്ടാപ്പി വീട്ടിലിരുന്നു മടുത്തു ഞാൻ ആരും കൂട്ടിന് ഇല്ലല്ലോ? എന്തു പറ്റി ചങ്ങാതി ? പറയൂ വേഗം കേൾക്കട്ടെ. കൊറോണയെന്നൊരു വൈറസ് നാട്ടിലാകെ പരന്നല്ലോ നാട്ടാരെല്ലാം വീട്ടിനകത്ത് വിറങ്ങലിച്ചു നിൽക്കുന്നു. അകലം പാലിച്ചു നിൽക്കേണം ഇടവിട്ടിടവിട്ട് കൈ കഴുകേണം കൊറോണയെ നമുക്ക് തുരത്തീടാം ജാഗ്രതയോടെ മുന്നോട്ട്.... </poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ