"കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/ചൈനയും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ചൈനയും കൊറോണയും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ചൈനയിലെ | ചൈനയിലെ ബുഹാനിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. മനുഷ്യരും പക്ഷികളും ഉൾപ്പടെഉള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന വൈറസ് ആണ് കൊറോണ വൈറസ്. എല്ലാ സസ്തനികളിലും മനുഷ്യരിലും ഇത് ശ്വാസനാളിയെയയാണ് ബാധിക്കുന്നത്. ബ്രോഗൈറ്സ് ബാധിച്ച പക്ഷികളിൽനിന്നും 1937 ൽ ആണ് ആദ്യമായി കൊറോണ കണ്ടത്തിയത്. കഴിഞ്ഞ 70 വർഷം മുൻപ് ഈ വൈറസ് എലി, പട്ടി,പൂച്ച, കുതിര എന്നിവയെ ആണ് ബാധിക്കുക എന്നു ശാസ്ത്രജ്ഞർ കണ്ടെത്തി. ചൈനയിൻ ഇപ്പോൾ കണ്ടെത്തിയത് ഇവയിൽ വെത്യസ്തമായ പുതിയതരം കൊറോണ വൈറസ് ആണ്. സാധാരണ ജലദോഷ പനിയേപോലെ ഇത് ശ്വാസകോശനാളിയെയയാണ് ഇത് ബാധിക്കുന്നത്. ഈ വൈറസിന്റെ ലക്ഷണങ്ങൾ മൂക്കൊലിപ്പ് ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ്. ജലദോഷം ന്യുമോണിയ തുടങ്ങിയവുമായി ബന്ധപ്പട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കുന്നതാണ്. പ്രതിരോധശക്തി കുറഞ്ഞവരിൽ അതായത് കുട്ടികൾ പ്രായമുള്ളവർ എന്നിവരിൽ ഈ വൈറസ് പിടിമുറുക്കും . ലോകാരോഗ്യസംഘടന (WHO) ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചു. | ||
STAY HOME STAY SAFE | STAY HOME STAY SAFE | ||
{{BoxBottom1 | {{BoxBottom1 | ||
വരി 20: | വരി 20: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=കെ.ആർ.എച്ച് .എസ്.പാതിരിയാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=14025 | |||
| ഉപജില്ല=തലശ്ശേരി നോർത്ത് | |||
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=vrsheeja| തരം=ലേഖനം}} |
20:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചൈനയും കൊറോണയും
ചൈനയിലെ ബുഹാനിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. മനുഷ്യരും പക്ഷികളും ഉൾപ്പടെഉള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന വൈറസ് ആണ് കൊറോണ വൈറസ്. എല്ലാ സസ്തനികളിലും മനുഷ്യരിലും ഇത് ശ്വാസനാളിയെയയാണ് ബാധിക്കുന്നത്. ബ്രോഗൈറ്സ് ബാധിച്ച പക്ഷികളിൽനിന്നും 1937 ൽ ആണ് ആദ്യമായി കൊറോണ കണ്ടത്തിയത്. കഴിഞ്ഞ 70 വർഷം മുൻപ് ഈ വൈറസ് എലി, പട്ടി,പൂച്ച, കുതിര എന്നിവയെ ആണ് ബാധിക്കുക എന്നു ശാസ്ത്രജ്ഞർ കണ്ടെത്തി. ചൈനയിൻ ഇപ്പോൾ കണ്ടെത്തിയത് ഇവയിൽ വെത്യസ്തമായ പുതിയതരം കൊറോണ വൈറസ് ആണ്. സാധാരണ ജലദോഷ പനിയേപോലെ ഇത് ശ്വാസകോശനാളിയെയയാണ് ഇത് ബാധിക്കുന്നത്. ഈ വൈറസിന്റെ ലക്ഷണങ്ങൾ മൂക്കൊലിപ്പ് ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ്. ജലദോഷം ന്യുമോണിയ തുടങ്ങിയവുമായി ബന്ധപ്പട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കുന്നതാണ്. പ്രതിരോധശക്തി കുറഞ്ഞവരിൽ അതായത് കുട്ടികൾ പ്രായമുള്ളവർ എന്നിവരിൽ ഈ വൈറസ് പിടിമുറുക്കും . ലോകാരോഗ്യസംഘടന (WHO) ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചു. STAY HOME STAY SAFE
|
പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=കെ.ആർ.എച്ച് .എസ്.പാതിരിയാട് | സ്കൂൾ കോഡ്=14025 | ഉപജില്ല=തലശ്ശേരി നോർത്ത് | ജില്ല=കണ്ണൂർ | തരം=ലേഖനം | color=2
}} സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം