"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മുടെ ജീവ൯" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശിവാനി | | പേര്= ശിവാനി സി | ||
| ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വരി 16: | വരി 16: | ||
| സ്കൂൾ= കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13743 | | സ്കൂൾ കോഡ്= 13743 | ||
| ഉപജില്ല= | | ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} | |||
16:45, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുടെ ജീവ൯
മാനവരാശിയെ മുഴുവ൯ നശിപ്പിക്കാ൯ പുതുതായി ഉടലെടുത്ത കൊറോണ വൈറസ് .ചൈനയിൽ വന്നപ്പോൾ നാം കരുതി ഇവിടെ എത്തില്ലാന്നു.എന്നാൽ ലോകരാജ്യം മുഴുവ൯ കടന്ന് അത് നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയിരിക്കുകയാണ്. കൊറോണ നീ നമ്മളോട് എന്ത് ദ്രോഹമാണ് കാണിക്കുന്നത്......എത്ര പേരുടെ ജീവനാണ് നീ എടുത്തത്......! നീ വമ്പൻ ലോകരാജ്യങ്ങളിൽ വിജയിച്ചേക്കാം....എന്നാൽ എന്റെ കൊച്ചു കേരളത്തിൽ നീ വാഴുകയില്ല. സർക്കാരും ആരോഗ്യപ്രവർത്തകരും പോലീസും നിന്നെ വീഴ്ത്താൻ വല വിരിച്ചു.അവരോടൊപ്പം ഞങ്ങളും ഉണ്ട് നിന്നെ ഓടിക്കാൻ. കൊറോണ വൈറസിനെതിരെ നമുക്ക് പോരാടാം.പ്രതിരോധിക്കാം,അതിജീവിക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മുഖം മറച്ചിടാം. ഹാന്റ് വാഷ് ഉപയോഗിച്ച് കൈകഴുകാം. സാമൂഹികഅകലം പാലിക്കാം.സുരക്ഷിതരായിരിക്കാം.ഭയം വേണ്ട ജാഗ്രത യോടെയിരിക്കാം..ചങ്ങല പൊട്ടിക്കാം സമൂഹന൯്മയ്ക്കായ്..നമ്മുടെ ജീവൻ നമ്മുടെ കൈകളിൽ സുരക്ഷിതമായിരിക്കട്ടെ........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം