"എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ കൊറോണ പ്രതിരോധ ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ പ്രതിരോധ ഗാനം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  S.H.C.H.S. Anchuthengu        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42082
| സ്കൂൾ കോഡ്= 42082
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 46: വരി 46:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

21:45, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പ്രതിരോധ ഗാനം

കൈകഴുകാം കൂട്ടരേ കൈകഴുകാം കൂട്ടരേ

സോപ്പുതേച് വെള്ളമൊഴിച്ചു കൈകഴുകാം കൂട്ടരേ


മാസ്ക് വെച്ചു  മുഖം മറച്ചു നടന്നിടാം കൂട്ടരേ

സാനിറ്റൈസർ ഉപയോഗിച്ച് അകറ്റി നിർത്താം കോറോണയെ
 യാത്രാവേണ്ട കൂട്ടരേ ആഘോഷം വേണ്ട കൂട്ടരേ

ഉത്സവങ്ങൾ ഒഴിവാക്കി കോറോണയെ അകറ്റി കൂട്ടരേ


അകന്നു നിൽക്കു  കൂട്ടരേ അകറ്റി നിർത്തു കൂട്ടരേ

കോറോണയെ ഈ ഭൂമിയിൽ നിന്നും അകറ്റിടാം കോറോണയെ


വ്യക്തിശുചിത്വം പാലിക്കു കൂട്ടരേ

രോഗങ്ങളെ അകറ്റി നിർത്താം കൂട്ടരേ

അകറ്റിടാം  കോറോണയെ
അകറ്റിടാം കൂട്ടരേ

എല്ലാവർക്കും ഒരുമ യോടെ വീട്ടിലിരിക്കാം കൂട്ടരേ

മഹാമാരിയെ തോല്പിച്ചിടാം
 കോറോണയെ കൂട്ടരേ 

കൃഷ്ണപ്രിയ. പി 
9:B എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത