എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ കൊറോണ പ്രതിരോധ ഗാനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പ്രതിരോധ ഗാനം

കൈകഴുകാം കൂട്ടരേ കൈകഴുകാം കൂട്ടരേ

സോപ്പുതേച് വെള്ളമൊഴിച്ചു കൈകഴുകാം കൂട്ടരേ


മാസ്ക് വെച്ചു  മുഖം മറച്ചു നടന്നിടാം കൂട്ടരേ

സാനിറ്റൈസർ ഉപയോഗിച്ച് അകറ്റി നിർത്താം കോറോണയെ
 യാത്രാവേണ്ട കൂട്ടരേ ആഘോഷം വേണ്ട കൂട്ടരേ

ഉത്സവങ്ങൾ ഒഴിവാക്കി കോറോണയെ അകറ്റി കൂട്ടരേ


അകന്നു നിൽക്കു  കൂട്ടരേ അകറ്റി നിർത്തു കൂട്ടരേ

കോറോണയെ ഈ ഭൂമിയിൽ നിന്നും അകറ്റിടാം കോറോണയെ


വ്യക്തിശുചിത്വം പാലിക്കു കൂട്ടരേ

രോഗങ്ങളെ അകറ്റി നിർത്താം കൂട്ടരേ

അകറ്റിടാം  കോറോണയെ
അകറ്റിടാം കൂട്ടരേ

എല്ലാവർക്കും ഒരുമ യോടെ വീട്ടിലിരിക്കാം കൂട്ടരേ

മഹാമാരിയെ തോല്പിച്ചിടാം
 കോറോണയെ കൂട്ടരേ 

കൃഷ്ണപ്രിയ. പി 
9:B എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത