"വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം/എൻ്റെ കുസൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= എന്റെ കുസൃതികൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>മഹാന്മാരും പണ്ഡിതന്മാരും ജിവിച്ച നാട്ടിൻ | <p>മഹാന്മാരും പണ്ഡിതന്മാരും ജിവിച്ച നാട്ടിൻ എന്റെ ചില കുസൃതികൾ, ആരും വെറുക്കുന്ന കുസൃതികൾ, | ||
നാടിനെ ഭീതിയിലാക്കുന്ന കുസൃതികൾ, | നാടിനെ ഭീതിയിലാക്കുന്ന കുസൃതികൾ, | ||
ഈ ലോകം മുഴുവൻ ഭയക്കുന്ന | ഈ ലോകം മുഴുവൻ ഭയക്കുന്ന എന്റെ കുസൃതികളെ അതിജീവിക്കുവാൻ ശ്രമിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട് . | ||
ലോകത്തിന് ഒരു ലക്ഷത്തിലധികം ജീവനുകൾ നഷ്ടപ്പെടുന്ന കുസൃതി. | ലോകത്തിന് ഒരു ലക്ഷത്തിലധികം ജീവനുകൾ നഷ്ടപ്പെടുന്ന കുസൃതി. | ||
എന്റെ ഈ കുസൃതിക്ക് കാരണം ജനങ്ങളുടെ ശുചിത്വമില്ലായ്മയും സ്വാർത്ഥതയും. | |||
ലോകം അതിജീവിക്കാൻ ശ്രമിക്കുന്ന | ലോകം അതിജീവിക്കാൻ ശ്രമിക്കുന്ന എന്റെ കുസൃതികൾ. | ||
പ്രളയത്തെയും നിപയേയും അതിജീവിച്ചവർ | പ്രളയത്തെയും നിപയേയും അതിജീവിച്ചവർ എന്റെ ഈ കുസൃതിയും അതിജീവിക്കാൻ ശ്രമിക്കുന്ന. | ||
കണ്ണു കൊണ്ടു കാണാൻ പറ്റാത്ത എന്നേയും | കണ്ണു കൊണ്ടു കാണാൻ പറ്റാത്ത എന്നേയും എന്റെ കുസൃതികളെയും ഈ ലോകം ഭയപ്പെടുന്നു. | ||
എന്തൊരു വിരോധാഭാസം. | എന്തൊരു വിരോധാഭാസം. | ||
ഈ ലോകം | ഈ ലോകം എന്റെ കുസൃതികളെ അതിജീവിക്കുമോ? | ||
ലോകജനത ഭയക്കുന്ന | ലോകജനത ഭയക്കുന്ന എന്റെ കുസൃതികൾ എല്ലാ മേഖലകളിലും എന്റെ കുസൃതികൾ കാരണം കോടികൾ നഷ്ടപ്പെടുന്നു, | ||
എന്റെ കുസൃതികൾക്ക് ഒരു പരിണാമം വേണമെന്നാണ് ഈ ലോകത്തിന്റെ ഇപ്പോഴത്തെ സ്വപ്നം. | |||
അതിനു വേണ്ടി ജനങ്ങൾ ഒന്നിച്ച് കൈകോർക്കുന്നു. | അതിനു വേണ്ടി ജനങ്ങൾ ഒന്നിച്ച് കൈകോർക്കുന്നു. | ||
എന്റെ കുസൃതികൾക്ക് ആൺ, പെൺ വ്യത്യാസമില്ല. ജാതി മത ഭേദമന്യേ എല്ലാവരിലും ഞാൻ എത്തുന്നു. | |||
അതിലൂടെ ജനങ്ങൾ ഒരു പാഠം പഠിക്കട്ടെ.</p> | അതിലൂടെ ജനങ്ങൾ ഒരു പാഠം പഠിക്കട്ടെ.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| വരി 30: | വരി 30: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} | |||
14:25, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ കുസൃതികൾ
മഹാന്മാരും പണ്ഡിതന്മാരും ജിവിച്ച നാട്ടിൻ എന്റെ ചില കുസൃതികൾ, ആരും വെറുക്കുന്ന കുസൃതികൾ, നാടിനെ ഭീതിയിലാക്കുന്ന കുസൃതികൾ, ഈ ലോകം മുഴുവൻ ഭയക്കുന്ന എന്റെ കുസൃതികളെ അതിജീവിക്കുവാൻ ശ്രമിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട് . ലോകത്തിന് ഒരു ലക്ഷത്തിലധികം ജീവനുകൾ നഷ്ടപ്പെടുന്ന കുസൃതി. എന്റെ ഈ കുസൃതിക്ക് കാരണം ജനങ്ങളുടെ ശുചിത്വമില്ലായ്മയും സ്വാർത്ഥതയും. ലോകം അതിജീവിക്കാൻ ശ്രമിക്കുന്ന എന്റെ കുസൃതികൾ. പ്രളയത്തെയും നിപയേയും അതിജീവിച്ചവർ എന്റെ ഈ കുസൃതിയും അതിജീവിക്കാൻ ശ്രമിക്കുന്ന. കണ്ണു കൊണ്ടു കാണാൻ പറ്റാത്ത എന്നേയും എന്റെ കുസൃതികളെയും ഈ ലോകം ഭയപ്പെടുന്നു. എന്തൊരു വിരോധാഭാസം. ഈ ലോകം എന്റെ കുസൃതികളെ അതിജീവിക്കുമോ? ലോകജനത ഭയക്കുന്ന എന്റെ കുസൃതികൾ എല്ലാ മേഖലകളിലും എന്റെ കുസൃതികൾ കാരണം കോടികൾ നഷ്ടപ്പെടുന്നു, എന്റെ കുസൃതികൾക്ക് ഒരു പരിണാമം വേണമെന്നാണ് ഈ ലോകത്തിന്റെ ഇപ്പോഴത്തെ സ്വപ്നം. അതിനു വേണ്ടി ജനങ്ങൾ ഒന്നിച്ച് കൈകോർക്കുന്നു. എന്റെ കുസൃതികൾക്ക് ആൺ, പെൺ വ്യത്യാസമില്ല. ജാതി മത ഭേദമന്യേ എല്ലാവരിലും ഞാൻ എത്തുന്നു. അതിലൂടെ ജനങ്ങൾ ഒരു പാഠം പഠിക്കട്ടെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം