"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ നന്മ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ നന്മ മരം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
{{BoxBottom1         
{{BoxBottom1         
| പേര്= അനുജ കെ സ്
| പേര്= അനുജ കെ സ്
| ക്ലാസ്സ്=  നാലാംതരം   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 22: വരി 22:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

15:27, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലത്തെ നന്മ മരം


നല്ല മഴ ഉള്ള ദിവസം കാളവണ്ടിക്കാരൻ അന്ന് ചന്തയിൽ പോകുകയായിരുന്നു സാധനങ്ങൾ വണ്ടിയിൽനിറച്ചു അയാൾപുറപ്പെട്ടു വഴിയിലാകെ ചെളിയും കുണ്ടും കുഴിയും മാത്രമേ ഉള്ളു കുറച്ചു ചെന്നപ്പോൾ കാളവണ്ടി ചെളിയിൽ പുത്തഞ്ഞു. കാളകൾ ആഞ്ഞു വലെച്ചു വണ്ടി നീങ്ങുന്നില്ല നല്ല മഴയും ഉണ്ട് നാട് മുഴുവൻ കൊറോണ വ്യാപനമുൻലതുകൊണ്ടും പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയത് കൊണ്ടും വഴിയിൽ ആരെയും കണ്ടില്ല. മഴ നന്നായി പെയ്യുന്നുമുണ്ട് റോഡാണെങ്കിൽ നല്ല ചെളിയും കൂടിവരുന്നു അയാൾ ആകെ നനഞ്ഞു അപ്പോഴാണ് അതുവഴി ഒരു പോലീസ് വണ്ടി കടന്നു വന്നത് അയാളെക്കണ്ടുപോലീസ് വണ്ടി പതുക്കെ നിർത്തി കാളവണ്ടി കാരനെ കണ്ടപ്പോൾ തന്നെ പൊലിസി കാരന് കാര്യം മനസ്സിലായി അദ്ദേഹം ആദ്യം അയാൾക്കൊരു മാസ്ക് കൊടുത്തിട്ടു ധരിക്കാൻ പറഞ്ഞു ശേഷം പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പോലീസ് കാരും ഇറങ്ങി കാളയെ കഴിച് ഒരുമരത്തിന്റെ ചുവട്ടിൽ കൊണ്ടുപോയി കെട്ടി എന്നിട് എല്ലാവരും ചേർന്ന് ആ വണ്ടി ചക്രം ചെളിയിൽ നിന്ന് വലിച്ചെടുത്തു കുറച്ച നല്ല ഭാഗത്തേക്ക് മാറ്റി അപ്പോയെക്കും കാളവണ്ടിക്കാരന്റെ കണ്ണ് നിറഞ്ഞു പെരുമഴത്തു തന്നെ സഹായിക്കാനെത്തിയ ആ ഒലീസുകാരന്റെ മനസ്സിനെ അദ്ദേഹം നമസ്കരിച്ചു പോലീസുകാരുടൊക്കെ വണങ്ങി നമസ്കരിച്ചു പോലീസ് കാരൻ കൊറോണയുടെ സംബന്ധിച്ച നിർദേശങ്ങൾ പറഞ്ഞു നൽകി തന്റെ വണ്ടിയിൽ ഉണ്ടായിരുന്ന സാനിറ്റൈസർ എടുത്തു നന്നായി ഹാൻഡ്‌വാഷ് ചെയ്യാൻ കൊടുത്തു നനഞ്ഞ വേഷത്തോടെ പോലീസ് കാരൊക്കെ വണ്ടിയിൽ കയറി യാത്രപറഞ്ഞു പോയി മഴ തോരുന്നത് വരെ കാളയോടൊപ്പം അയാൾ ആ മരച്ചുവട്ടിൽ അങ്ങനെ നിന്നു.

അനുജ കെ സ്
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണുർ നോർത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ