"മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം/അക്ഷരവൃക്ഷം/മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുക്തി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  1     
| color=  1     
}}
}}
{{Verified|name=Sachingnair| തരം= കവിത}}

07:26, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുക്തി

 അശ്വ വേഗതയിൽ വിശ്വം പകർത്തുന്ന
            വ്യാധിയിൽ നിന്നു നാം മുക്തരാകേണം
ഗാന്ധിജി തൻ ശുചിത്വൈലിയാം
ദിനചര്യയെ നാം നടപ്പിലാക്കീടണം
മാനവരുടെ ശുചിത്വമില്ലാ ചര്യയിൽ നിന്നും നാംവ്യതിചലിക്കേണം
വിളപ്പിൽശാലകളിൽ നിന്നും ജന്മെടുക്കും വ്യാധികളെ നാം തുരത്തീടേണം
അവനിതൻ മക്കളെ നശിപ്പിച്ചീടും അണുക്കളിൽ നിന്നും നാം രക്ഷ യേകണം
മേനിയെ ശുദ്ധമാക്കീടുക അവനിയെ ശുദ്ധമാക്കീടുക
രോഗങ്ങളിൽ നിന്നും നാം മുക്തരായിടുക

നൂറ ഫാത്തിമ. ജെ.
8D മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത