"ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/എന്റെ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
ഈ നാട് | ഈ നാട്, പ്റകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം നാട് മലനിരകളാൽ തരുലതാദികളാൽ, താഴ്വാരങ്ങളാൽ തണ്ണീർതടങ്ങളാൽ,രമണീയമായ എന്റെ നാട്. | ||
കേരവൃക്ഷങ്ങളാൽ,കഥപറയും കായലുകളാൽ | |||
ഹരിതാഭമായ | ഹരിതാഭമായ എൻ തീരദേശം. | ||
മണ്ണിൽ പൊന്നു വിളയിക്കുന്ന ചാരുതയാർന്ന ഇടനാട് | മണ്ണിൽ പൊന്നു വിളയിക്കുന്ന ചാരുതയാർന്ന ഇടനാട്. | ||
കാറ്റിന്റെ നൈർമല്യവും മണ്ണിന്റെ മണവും ജൈവവൈവിധ്യവും ഈ കുളിർമയും | |||
നദികളുടെയും | നദികളുടെയും അരുവികളുടെയും കളകളാരവവും സഹ്യാദ്രിയുടെ ഗാംഭീര്യവും പച്ചപ്പും വന്യതയും എന്നും ഉണ്ടാകട്ടെ. | ||
നമ്മുടെ ഉൾത്തടങ്ങളിൽ ഇവയൊന്നും ഇല്ലെങ്കിൽ നമ്മളില്ല, നമ്മുടെ ദേശമില്ല. | |||
നമ്മുടെ | |||
{{BoxBottom1 | {{BoxBottom1 |
22:48, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ മണ്ണ്
ഈ നാട്, പ്റകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം നാട് മലനിരകളാൽ തരുലതാദികളാൽ, താഴ്വാരങ്ങളാൽ തണ്ണീർതടങ്ങളാൽ,രമണീയമായ എന്റെ നാട്. കേരവൃക്ഷങ്ങളാൽ,കഥപറയും കായലുകളാൽ ഹരിതാഭമായ എൻ തീരദേശം. മണ്ണിൽ പൊന്നു വിളയിക്കുന്ന ചാരുതയാർന്ന ഇടനാട്. കാറ്റിന്റെ നൈർമല്യവും മണ്ണിന്റെ മണവും ജൈവവൈവിധ്യവും ഈ കുളിർമയും നദികളുടെയും അരുവികളുടെയും കളകളാരവവും സഹ്യാദ്രിയുടെ ഗാംഭീര്യവും പച്ചപ്പും വന്യതയും എന്നും ഉണ്ടാകട്ടെ. നമ്മുടെ ഉൾത്തടങ്ങളിൽ ഇവയൊന്നും ഇല്ലെങ്കിൽ നമ്മളില്ല, നമ്മുടെ ദേശമില്ല.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ