ഉള്ളടക്കത്തിലേക്ക് പോവുക

"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്- 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13368 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഞാനാര് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 47: വരി 47:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:43, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനാര്


  ലോകത്തിൽ ദുരന്തം വിതച്ച്..
മഹാമാരി പോൽ ഉയരുന്നു.. കൊറോണ..
മാനവരാശിയെ ദുഃഖത്തിലാഴ്ത്തിയ
കൊറോണയെ നമ്മൾ അതിജീവിക്കും...
ഒറ്റക്കെട്ടായി നിന്ന് നാം കൊറോണയെ പ്രതിരോധിക്കും...
അനാവശ്യ യാത്രകളും അപകടങ്ങളും ഇല്ലാതായി...

അകന്നിരിക്കാം തത്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടിട്ട്..

കൈകൾ നന്നായി കഴുകേണം..

ഭയപ്പെടുന്നു നാം..
ഭയപ്പെടുന്നു നാം..
കൊറോണയെന്ന വൈറസിനെ...

വീട്ടിലിരുന്നു കളിച്ചീടാം
സമൂഹവ്യാപനം തടഞ്ഞീടാം..
കൊറോണ കാലം ഇനിയെന്നും,
ഒരോർമ്മകാലമായി മാറീടും...

ലോകനന്മയാഗ്രഹിച്ച് പൊരുതി നാം ജയിച്ചീടും..

ഭയമുപേക്ഷിക്കണം കോവിഡ്-
കൊറോണയെ ഒന്നിച്ചു
തുരത്തീടേണം...

 

ശിഖ. പി പി
5 ബി [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത