"ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
ആദ്യമേ ഞാൻ പറഞ്ഞിടട്ടേ, | ആദ്യമേ ഞാൻ പറഞ്ഞിടട്ടേ, | ||
ഈ വരികളിൽ എന്റെ കുറ്റസമ്മതം. | ഈ വരികളിൽ എന്റെ കുറ്റസമ്മതം. | ||
ഇതെന്റെ ഏറ്റു പറച്ചിൽ '' | ഇതെന്റെ ഏറ്റു പറച്ചിൽ'' | ||
നീ സംഹാര താണ്ഡവമാടീടുന്നു ' | നീ സംഹാര താണ്ഡവമാടീടുന്നു' | ||
നിന്റെ ചുണ്ടിലെ രുധിരത്തിൻ തുള്ളികൾ | നിന്റെ ചുണ്ടിലെ രുധിരത്തിൻ തുള്ളികൾ | ||
എന്റെ ഉള്ളിൽ പേടിയുടെ | എന്റെ ഉള്ളിൽ പേടിയുടെ | ||
| വരി 19: | വരി 19: | ||
തെളിനീരു തന്നു, | തെളിനീരു തന്നു, | ||
ഞാനോ അതിന്ന് | ഞാനോ അതിന്ന് | ||
മലിനമാക്കി | മലിനമാക്കി, | ||
എനിക്ക് പുതക്കാൻ നീ | എനിക്ക് പുതക്കാൻ നീ | ||
പച്ചപ്പ് തന്നു, | പച്ചപ്പ് തന്നു, | ||
ഞാനതെടുത്ത് | ഞാനതെടുത്ത് | ||
കശക്കിയെറിഞ്ഞു. എവിടെ | കശക്കിയെറിഞ്ഞു. എവിടെ, നീ തന്ന പച്ചപ്പും | ||
പാടവും | പാടവും | ||
എവിടെ നീതന്ന കുന്നിൻ | എവിടെ നീതന്ന കുന്നിൻ | ||
പുറങ്ങളും | പുറങ്ങളും | ||
നീ തന്ന സുന്ദര | നീ തന്ന സുന്ദര | ||
ഭൂമിയിന്നെവിടെ | |||
എവിടെയും നരകത്തിൻ | എവിടെയും നരകത്തിൻ | ||
രൂക്ഷഗന്ധം..... | രൂക്ഷഗന്ധം..... | ||
ഇല്ലമ്മേ നിന്നോടെനിക്കിന്ന് | ഇല്ലമ്മേ നിന്നോടെനിക്കിന്ന് | ||
പരിഭവം , | പരിഭവം, | ||
അത്രയും ക്രൂരത | അത്രയും ക്രൂരത | ||
കാട്ടിയില്ലേ.... | കാട്ടിയില്ലേ.... | ||
| വരി 51: | വരി 51: | ||
ഉരുൾപ്പൊട്ടലായ് ' | ഉരുൾപ്പൊട്ടലായ് ' | ||
ഇപ്പൊഴോ കൊറോണയായ് | ഇപ്പൊഴോ കൊറോണയായ് | ||
നിറഞ്ഞാടിടുന്നു | നിറഞ്ഞാടിടുന്നു, | ||
പേടിച്ചു ! ഞാൻ തളർന്നു | പേടിച്ചു ! ഞാൻ തളർന്നു | ||
കൂടെ | കൂടെ. | ||
ലോകരും നിൻ മുന്നിൽ | ലോകരും നിൻ മുന്നിൽ | ||
മുട്ടുകുത്തി. | മുട്ടുകുത്തി. | ||
'ഇനിയും പരീക്ഷണം | 'ഇനിയും പരീക്ഷണം | ||
ബാക്കി നിൽക്കുന്നുവോ '' | ബാക്കി നിൽക്കുന്നുവോ'' | ||
ഇടനെഞ്ചിൽ തേങ്ങലേ | ഇടനെഞ്ചിൽ തേങ്ങലേ | ||
ബാക്കിയുള്ളൂ.....! | ബാക്കിയുള്ളൂ.....! | ||
15:59, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നൊമ്പരം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂര് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂര് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂര് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂര് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത