"ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ശുചിത്വം നമുക്ക് അത്യാവശ്യമാണ്. നമ്മുടെ നിലനിൽപിന് അത് പ്രധാനമാണ്. രോഗങ്ങളെ തടയാൻ ഏറ്റവും അത്യാവശ്യം വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ കേരളീയരാണ് ഒന്നാമൻ . ശുചിത്വം കാരണം കേരളീയർക്ക് ഏറെ കുറേ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞു.  
ശുചിത്വം നമുക്ക് അത്യാവശ്യമാണ്. നമ്മുടെ നിലനിൽപിന് അത് പ്രധാനമാണ്. രോഗങ്ങളെ തടയാൻ ഏറ്റവും അത്യാവശ്യം വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ കേരളീയരാണ് ഒന്നാമൻ . ശുചിത്വം കാരണം കേരളീയർക്ക് ഏറെകുറേ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞു.  
വരാൻ പോകുന്നത് മഴക്കാലമാണല്ലോ. പകർച്ചവ്യാധികളെ നമ്മൾ സൂക്ഷിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിടുന്നു. അതുമൂലം കൊതുകുകൾ പെരുകി ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പകരുന്നു. അതുകൊണ്ട് ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കണം. നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലത്തോ ജലാശയങ്ങളിലോ തുപ്പാനോ മാലിന്യം വലിച്ചെറിയാനോ പാടില്ല. എന്നാൽ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോയാലോ, അവിടെയുള്ളവർ ശുചിത്വത്തിന്റെ കാര്യത്തിൽ എപ്പോഴും വളരെ പിന്നിലാണ്. എന്നാൽ കേരളീയർ കാര്യത്തിൽ ഒരുപടി മുന്നിലാണ്.
വരാൻ പോകുന്നത് മഴക്കാലമാണല്ലോ. പകർച്ചവ്യാധികളെ നമ്മൾ സൂക്ഷിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിടുന്നു. അതുമൂലം കൊതുകുകൾ പെരുകി ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പകരുന്നു. അതുകൊണ്ട് ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കണം. നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലത്തോ ജലാശയങ്ങളിലോ തുപ്പാനോ മാലിന്യം വലിച്ചെറിയാനോ പാടില്ല. എന്നാൽ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോയാലോ, അവിടെയുള്ളവർ ശുചിത്വത്തിന്റെ കാര്യത്തിൽ എപ്പോഴും വളരെ പിന്നിലാണ്. എന്നാൽ കേരളീയർ ശുചിത്വത്തിന്റെ കാര്യത്തിൽ ഒരുപടി മുന്നിലാണ്.
{{BoxBottom1
{{BoxBottom1
| പേര്= ഖദീജത്ത് ഇഫ്ര ടി.എസ്  
| പേര്= ഖദീജത്ത് ഇഫ്ര ടി.എസ്  
വരി 11: വരി 11:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഐ ഐ എ എൽ പി സ്കൂൾ ചേരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഐ ഐ എ എൽ പി സ്കൂൾ ചേരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  11448
| സ്കൂൾ കോഡ്=  11448  
| ഉപജില്ല=    കാസറഗോഡ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കാസറഗോഡ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കാസറഗോഡ്
| ജില്ല=  കാസറഗോഡ്

21:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന ഞാൻ

ശുചിത്വം നമുക്ക് അത്യാവശ്യമാണ്. നമ്മുടെ നിലനിൽപിന് അത് പ്രധാനമാണ്. രോഗങ്ങളെ തടയാൻ ഏറ്റവും അത്യാവശ്യം വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ കേരളീയരാണ് ഒന്നാമൻ . ശുചിത്വം കാരണം കേരളീയർക്ക് ഏറെകുറേ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞു. വരാൻ പോകുന്നത് മഴക്കാലമാണല്ലോ. പകർച്ചവ്യാധികളെ നമ്മൾ സൂക്ഷിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിടുന്നു. അതുമൂലം കൊതുകുകൾ പെരുകി ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പകരുന്നു. അതുകൊണ്ട് ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കണം. നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലത്തോ ജലാശയങ്ങളിലോ തുപ്പാനോ മാലിന്യം വലിച്ചെറിയാനോ പാടില്ല. എന്നാൽ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോയാലോ, അവിടെയുള്ളവർ ശുചിത്വത്തിന്റെ കാര്യത്തിൽ എപ്പോഴും വളരെ പിന്നിലാണ്. എന്നാൽ കേരളീയർ ശുചിത്വത്തിന്റെ കാര്യത്തിൽ ഒരുപടി മുന്നിലാണ്.

ഖദീജത്ത് ഇഫ്ര ടി.എസ്
5 ബി ഐ ഐ എ എൽ പി സ്കൂൾ ചേരൂർ
കാസറഗോഡ് ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം