"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ | കൊല്ലം ജില്ലയിലെ കിഴക്കന്‍മലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കല്‍. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാര്‍ഷിക മേഖല ആയതിനാല്‍ ഉല്പന്നങ്ങള് വിറ്റഴിക്കന് നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറന് ദേശത്ത് നിന്നും കാര്‍ഷിക ഉല്പന്നങ്ങള് വാങ്ങാന്‍കച്ചവടക്കാര്‍ കടയ്ക്കല്‍ ചന്തയില്‍ എത്തുമായിരുന്നു | ||
. മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കല്‍ തിരുവതിര) പണ്ട് മുതല്കേ | . മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കല്‍ തിരുവതിര) പണ്ട് മുതല്കേ പ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കല്‍ക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാര്‍ ദൂരെസ്ഥലങ്ങളില്‍ പോകേണ്ടിയിരുന്നു. ഈ സഹചര്യത്തിലാണ് 1950-ല്‍ഗവ.അപ്പര്‍ പ്രൈമറി സ്കൂല്‍അപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂള്‍ രൂപം കൊണ്ടത്.അതോടുകൂടിദൂരെദേശത്ത്പോയി സെക്കണ്ടറി വിദ്യാഭ്യാസം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചു.നാല്പത്തിഅഞ്ചുവര്‍ഷത്തെ ഹൈസ്ക്കൂള് പ്രവര്‍ത്തനത്തിനുശേഷം1995ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗംകൂടി ഈ സ്ക്കൂളില്‍ ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
20:13, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ | |
---|---|
വിലാസം | |
കടയ്ക്കല്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-11-2016 | 40031 |
ചരിത്രം
കൊല്ലം ജില്ലയിലെ കിഴക്കന്‍മലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കല്‍. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാര്‍ഷിക മേഖല ആയതിനാല്‍ ഉല്പന്നങ്ങള് വിറ്റഴിക്കന് നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറന് ദേശത്ത് നിന്നും കാര്‍ഷിക ഉല്പന്നങ്ങള് വാങ്ങാന്‍കച്ചവടക്കാര്‍ കടയ്ക്കല്‍ ചന്തയില്‍ എത്തുമായിരുന്നു . മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കല്‍ തിരുവതിര) പണ്ട് മുതല്കേ പ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കല്‍ക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാര്‍ ദൂരെസ്ഥലങ്ങളില്‍ പോകേണ്ടിയിരുന്നു. ഈ സഹചര്യത്തിലാണ് 1950-ല്‍ഗവ.അപ്പര്‍ പ്രൈമറി സ്കൂല്‍അപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂള്‍ രൂപം കൊണ്ടത്.അതോടുകൂടിദൂരെദേശത്ത്പോയി സെക്കണ്ടറി വിദ്യാഭ്യാസം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചു.നാല്പത്തിഅഞ്ചുവര്‍ഷത്തെ ഹൈസ്ക്കൂള് പ്രവര്‍ത്തനത്തിനുശേഷം1995ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗംകൂടി ഈ സ്ക്കൂളില്‍ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
ഏഴ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഭാസ്കര അയ്യര്‍ , ജാനകീ , ഗോവിന്ദന് പോറ്റി, റ്റി എം മത്തായി, മങ്ങാട് കരുണാകരന്, വേലുക്കുട്ടി, യോഹന്നാന്, കെ വൈ അഹമ്മദ് പിള്ളൈ, ജെ ഗോപാലപിള്ള, സി ചെല്ലമ്മ, പി എ മുഹമ്മദ് കാസിം, മൊഹദ്ദീന് ഖാന്, എം എസ്സ് സൈനബാബീവി, ജി സുകുമാരന്‍ ഉനണ്ണിത്താന്, സരസ്വതി അമ്മ, പി എ നടരജന്, ജമീലാ ബീവി, ജഗദമ്മ. ബി, നാസിമുദ്ദീന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="8.836478" lon="76.931334" zoom="15">
8.826639, 76.931334, GHSS Kadakkal
GHSS Kadakkal
8.830583, 76.93305
</googlemap>
|