"ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|G.H.S.S.Karukone}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

22:06, 24 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ
വിലാസം
കരുകോണ്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-12-2016Vikraman





ചരിത്രം

കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കില്‍ പെട്ട അലയമണ്‍ പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കുളാണ് കരുകോണ്‍ ഗവ.എച്ച്.എസ്സ്.എസ്സ്.1936-ല്‍ ശ്രീ കുട്ടിനാട് നാരായണപിള്ള സ്ഥാപിച്ച പ്രാഥമിക വിദ്യാലയമാണ് ,ഇന്നീ നിലയിലെത്തി നില്ക്കുന്നത്.സ്കൂള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി 1952-ല്‍ അപ്പര്‍ പ്രൈമറി ആയും 1981-ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും 1998-ല്‍ ഹയര്‍സെക്കന്ററിവിഭാഗം കൂടി ചേര്‍ക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ 63 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് അഞ്ച് കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും വിശാലമായ റീഡിംഗ്റൂമുമുണ്ട്.

  • കമ്പ്യൂട്ടര്‍ ലാബ് -14 കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
  • സയന്‍സ് ലാബ്-ഹയര്‍സെക്കന്ററിക്ക് ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം വിശാലമായ സയന്‍സ് ലാബുകളും ഹൈസ്കൂളിന് ആധൂനിക സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബുമുണ്ട്.
  • ലൈബ്രറി കം റീഡിംഗ് ഹാള്‍-കുട്ടികള്‍ക്ക് ആവശ്യാനുസരണം പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും സൗകര്യപൂര്‍വ്വം വായിക്കുന്നതിനും സജ്ജമായ ലൈവ്രറിയും വിശാലമായ റീഡിംഗ് ഹാളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബുക്ക് ബൈന്‍ഡിംഗ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം കലാ സാഹിത്യ വേദി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. സയന്‍സ് ,പരിസ്ഥിതി,ഹെല്‍ത്ത്,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബ്ബുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

  • സൂസന്‍ എബ്രഹാം
  • സി.വിജയമ്മ
  • എസ് ശിവാനന്ദന്‍
  • മാത്യൂ കോശി
  • എം.ആര്‍. മുരളി

'

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വി സുരേന്ദ്രന്‍ പിള്ള(m.l.a)
  • അഡ്വ. എം.എസ്.രാജേഷ്
  • ഡോ.ജാസ്മിന്‍
  • ബി.ഓ.ചന്ദ്രമോഹനന്‍


വഴികാട്ടി