"എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/സുന്ദരഭവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സുന്ദരഭവനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 44: വരി 44:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

19:59, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുന്ദരഭവനം
<poem>

ശുചിയാക്കൂ നമ്മുടെ നാടിനെ

ശുചിയാക്കൂ ജന്മഭൂമിയെ

വളരട്ടെ നാം ഉയരട്ടെ നാം

നാടിൻ പൊൻമണികളായി

വ്യക്തി ശുചിത്വം പാലിക്കാൻ

ഞാൻ മടി കാണിക്കുന്നില്ലേ ഞാൻ

അമ്മയുടെ വാക്കുകൾ

എല്ലാം എല്ലാം കേട്ടിട്ടും

ആരോഗ്യം കാത്തു ഞാൻ

മുന്നേറുന്നു ജീവിക്കാൻ

ശുചിയാക്കും ഞാൻ വീടിനെ

സുഗന്ധ പൂരിതമാക്കിയിടും ആരോഗ്യം വിടരുന്നൊരു

ഒരു സുന്ദര ഭവനമാണിവിടം

<poem>
സജിനി എസ്
4 B എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത