"താറ്റ്യോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

12:44, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

നമ്മുടെ വീടും പരിസരവും എപ്പോഴും ശുചിത്വം ഉള്ളതായിരിക്കണം . കാരണം ശുചിത്വമില്ലാത്ത ഇടങ്ങളിൽ പലതരത്തിലുള്ള രോഗാണുക്കളും ഉണ്ടാകും. അങ്ങനെ നമുക്ക് പലരോഗങ്ങളും പിടിപെടും. വീടും പരിസരവും നന്നായി ശുചിയാക്കുന്ന ഒരു പക്ഷിയാണ് കാക്ക .വീടും പരിസരവും എന്നതുപോലെ നമ്മുടെ ശരീരവും എപ്പോഴും ശുദ്ധിയാക്കണം. നല്ല ശുദ്ധജലത്തിൽ കുളിക്കണം ,നല്ല വസ്ത്രങ്ങൾ ധരിക്കുകയും വേണം .പലതരത്തിലുള്ള മാലിന്യങ്ങളുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കൊണ്ടുപോകുന്നതിന് ഇപ്പോൾ സംവിധാനമുണ്ട്. വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നു .കുട്ടികളാണ് നമ്മുടെ നാടിന്റെ സമ്പത്ത്. അതുകൊണ്ട് കുട്ടിക്കാലം മുതൽ തന്നെ ശുചിത്വ ശീലം വളർത്തിയെടുക്കണം.

ശിവനന്ദ എം.കെ
V A തട്ട്യോട് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം