"സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ വൃത്തിയാണ് ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൃത്തിയാണ് ആരോഗ്യം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= വൃത്തിയാണ് ആരോഗ്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= വൃത്തിയാണ് ആരോഗ്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p> | ||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mohammedrafi| തരം= കഥ}} |
20:48, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൃത്തിയാണ് ആരോഗ്യം
ഒരു വീട്ടിൽ ഒരമ്മയും മകനും ഉണ്ടായിരുന്നു അപ്പു അവന്റെ പേര് അവൻ നാലാം ക്ളാസിൽ പഠിക്കുന്നു അവൻ അച്ഛൻ ഇല്ലായിരുന്നു അവന്റെ 'അമ്മ പണിയെടുത്താണ് അവനെ നോക്കിയിരുന്നത് പക്ഷെ അവൻ ഒരുചീത്ത കുട്ടിയായിരുന്നു അമ്മപറയുന്നത് ഒന്നും അനുസരിക്കിലായിരുന്നു നഖം മുറിക്കാനും കൈ കഴുകി ഭക്ഷണം കഴിക്കാനും കുളിക്കാനും മടിയായിരുന്നു അത് കൊണ്ട് തന്നെ അവൻ കൂട്ടുകാർ ഇല്ലായിരുന്നു ടീചെര്മാര്ക്ക് എല്ലാ അവനെ ഇഷ്ടം ഇല്ലായിരുന്നു അവനെ ഓർത്തു 'അമ്മ സങ്കടപ്പെട്ടു ഒരിക്കൽ അവന് ഒരു വയർവേദന വന്നു അവനെ 'അമ്മ ഹോസ്പിറ്റലിൽ കൊണ്ടുപോയി വൃത്തിയില്ലാത്തതു കൊണ്ടാണ് അസുഖം വന്നത് എന്നുപറഞ്ഞു അമ്മയെ ഡോക്ടർ വഴക്ക് പറഞ്ഞു അപ്പോൾ 'അമ്മ കരഞ്ഞു അമ്മ കരഞ്ഞപ്പോൾ അവന് സങ്കടമായി അവൻ ഉറക്കം വന്നില്ല അമ്മയുടെ സങ്കടം മനസ്സിൽ വന്നു നാളെ മുതൽ അവൻ വൃത്തിയായി നടക്കും എന്ന് അവൻ തീരുമാനിച്ചു അമ്മക്ക് സന്തോഷമായി
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ