"ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ അനുവും ചിന്നുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
അനുമോളുടെ വീട്ടിൽ പതിവായി എത്തുന്ന കാക്കയെ അനുമോൾക്കു വളരെ ഇഷ്ടമായിരുന്നു . പെട്ടെന്ന് അവർ കൂട്ടുകാരായി . അനുമോളുടെ അച്ഛന് കാക്കളെ തീരെ ഇഷ്ട്ടമല്ലായിരുന്നു . അനുമോൾ കാക്കയ്ക്ക് ചിന്നുവെന്നു പേരിട്ടു .ചിന്നുവിനെ തുരത്താൻ അച്ഛൻ പല പണിയും നോക്കി.അതൊന്നും ഫലിച്ചില്ല.ചിന്നു വരുന്ന സമയം നോക്കി അച്ഛൻ പടക്കം പൊട്ടിച്ചു .ചിന്നു പേടിച്ചു പറന്നു പോയി. ചിന്നുവിനെ കാണാതെ അനുമോൾ വിഷമിച്ചു. ദിവസങ്ങൾ കഴിഞ്ഞു പരിസരമാകെ മലിനമായികിടക്കുന്ന കാഴ്ച കണ്ട അച്ഛൻ ഞെട്ടി .അച്ഛൻ അമ്മയോട് ദേഷ്യപ്പെടുന്നതു കണ്ട അനുമോൾ പറഞ്ഞു ,"എന്റെ ചിന്നു ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു" അച്ഛൻപിറ്റേ ദിവസം കുറച്ചു ആഹാരം ചിന്നുവിന് നൽകി .അവൾ വീണ്ടും അനുമോളുടെ വീട്ടിലെ സന്ദർശകയായി . | അനുമോളുടെ വീട്ടിൽ പതിവായി എത്തുന്ന കാക്കയെ അനുമോൾക്കു വളരെ ഇഷ്ടമായിരുന്നു . പെട്ടെന്ന് അവർ കൂട്ടുകാരായി . അനുമോളുടെ അച്ഛന് കാക്കളെ തീരെ ഇഷ്ട്ടമല്ലായിരുന്നു . അനുമോൾ കാക്കയ്ക്ക് ചിന്നുവെന്നു പേരിട്ടു .ചിന്നുവിനെ തുരത്താൻ അച്ഛൻ പല പണിയും നോക്കി.അതൊന്നും ഫലിച്ചില്ല.ചിന്നു വരുന്ന സമയം നോക്കി അച്ഛൻ പടക്കം പൊട്ടിച്ചു .ചിന്നു പേടിച്ചു പറന്നു പോയി. ചിന്നുവിനെ കാണാതെ അനുമോൾ വിഷമിച്ചു. ദിവസങ്ങൾ കഴിഞ്ഞു പരിസരമാകെ മലിനമായികിടക്കുന്ന കാഴ്ച കണ്ട അച്ഛൻ ഞെട്ടി .അച്ഛൻ അമ്മയോട് ദേഷ്യപ്പെടുന്നതു കണ്ട അനുമോൾ പറഞ്ഞു ,"എന്റെ ചിന്നു ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു" അച്ഛൻപിറ്റേ ദിവസം കുറച്ചു ആഹാരം ചിന്നുവിന് നൽകി .അവൾ വീണ്ടും അനുമോളുടെ വീട്ടിലെ സന്ദർശകയായി . | ||
{{BoxBottom1 | |||
| പേര്= ഗംഗ ബി എസ് | |||
| ക്ലാസ്സ്= 2A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവഃ എൽ പി എസ് മുദാക്കൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42319 | |||
| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
15:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അനുവും ചിന്നുവും
അനുമോളുടെ വീട്ടിൽ പതിവായി എത്തുന്ന കാക്കയെ അനുമോൾക്കു വളരെ ഇഷ്ടമായിരുന്നു . പെട്ടെന്ന് അവർ കൂട്ടുകാരായി . അനുമോളുടെ അച്ഛന് കാക്കളെ തീരെ ഇഷ്ട്ടമല്ലായിരുന്നു . അനുമോൾ കാക്കയ്ക്ക് ചിന്നുവെന്നു പേരിട്ടു .ചിന്നുവിനെ തുരത്താൻ അച്ഛൻ പല പണിയും നോക്കി.അതൊന്നും ഫലിച്ചില്ല.ചിന്നു വരുന്ന സമയം നോക്കി അച്ഛൻ പടക്കം പൊട്ടിച്ചു .ചിന്നു പേടിച്ചു പറന്നു പോയി. ചിന്നുവിനെ കാണാതെ അനുമോൾ വിഷമിച്ചു. ദിവസങ്ങൾ കഴിഞ്ഞു പരിസരമാകെ മലിനമായികിടക്കുന്ന കാഴ്ച കണ്ട അച്ഛൻ ഞെട്ടി .അച്ഛൻ അമ്മയോട് ദേഷ്യപ്പെടുന്നതു കണ്ട അനുമോൾ പറഞ്ഞു ,"എന്റെ ചിന്നു ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു" അച്ഛൻപിറ്റേ ദിവസം കുറച്ചു ആഹാരം ചിന്നുവിന് നൽകി .അവൾ വീണ്ടും അനുമോളുടെ വീട്ടിലെ സന്ദർശകയായി .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ