"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ വികൃതിക്കാരനായ അപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വികൃതിക്കാരനായ അപ്പു | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2
| color= 2
}}
}}
      മഹാവിക്യതിക്കാരനും മടിയനുമായിരുന്നു അപ്പു.അച്ഛനും അമ്മയും പറയുന്നതൊന്നും അവൻ അനുസരിക്കാറില്ല. സ്കൂൾ വിട്ട് വന്ന ഉടനെ അവനും കൂട്ടുകാരും മൈതാനത്ത് പോയി കളിച്ച് സന്ധ്യയ്ക്കാണ് വീട്ടിൽ തിരിച്ചെത്തുക. ദേഹം മുഴുവൻ മണ്ണും ചെളിയുമായിട്ടായിരിക്കും അവൻ്റെ വരവ്.ഒപ്പം നല്ല വിശപ്പും.
മഹാവിക്യതിക്കാരനും മടിയനുമായിരുന്നു അപ്പു.അച്ഛനും അമ്മയും പറയുന്നതൊന്നും അവൻ അനുസരിക്കാറില്ല. സ്കൂൾ വിട്ട് വന്ന ഉടനെ അവനും കൂട്ടുകാരും മൈതാനത്ത് പോയി കളിച്ച് സന്ധ്യയ്ക്കാണ് വീട്ടിൽ തിരിച്ചെത്തുക. ദേഹം മുഴുവൻ മണ്ണും ചെളിയുമായിട്ടായിരിക്കും അവന്റെ വരവ്. ഒപ്പം നല്ല വിശപ്പും. ഒരിക്കൽ കളിക്കഴിഞ്ഞ് നേരം ഇരുട്ടിയപ്പോഴാണ് അവൻ വീട്ടിൽ  മടങ്ങിയെത്തിയത്. കൈയ്യും ദേഹവും നിറയെ പൊടി. വിശപ്പ് സഹിക്കാനാവാതെ അവൻ പാത്രത്തിലുണ്ടായിരുന്ന പലഹാരം എടുത്ത് തിന്നാൻ തുടങ്ങി. കൈ കഴുകി കഴിക്കാൻ അമ്മ അവനോട് പറഞ്ഞെങ്കിലും അവൻ അത് കേട്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ അപ്പുവിന് വയറ് വേദനിക്കാൻ തുടങ്ങി. കടുത്ത വേദന. ഉടനെ അമ്മ അവന് വയറ് വേദനയ്ക്കുള്ള മരുന്ന് നൽകി. വേദന ശമിച്ചു. കൈ കഴുക്കാതെ ഭക്ഷണം കഴിച്ചതു കൊണ്ടാണ് ഇങ്ങനെ വയറ് വേദന വന്നതെന്ന് അവന് മനസ്സിലായി. പിന്നീട് അവൻ കൈകൾ നന്നായി കഴുകിയിട്ട് മാത്രമേ ആഹാരം കഴിക്കാറുള്ളൂ.
      ഒരിക്കൽ കളിക്കഴിഞ്ഞ് നേരം ഇരുട്ടിയപ്പോഴാണ് അവൻ വീട്ടിൽ  മടങ്ങിയെത്തിയത്. കൈയ്യും ദേഹവും നിറയെ പൊടി. വിശപ്പ് സഹിക്കാനാവാതെ അവൻ പാത്രത്തിലുണ്ടായിരുന്ന പലഹാരം എടുത്ത് തിന്നാൻ തുടങ്ങി. കൈ കഴുകി കഴിക്കാൻ അമ്മ അവനോട് പറഞ്ഞെങ്കിലും അവൻ അത് കേട്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ അപ്പുവിന് വയറ് വേദനിക്കാൻ തുടങ്ങി. കടുത്ത വേദന ഉടനെ അമ്മ അവന് വയറ് വേദനയ്ക്കുള്ള മരുന്ന് നൽകി. വേദന ശമിച്ചു. കൈ കഴുക്കാതെ ഭക്ഷണം കഴിച്ചതു കൊണ്ടാണ് ഇങ്ങനെ വയറ് വേദന വന്നതെന്ന് അവന് മനസ്സിലായി.പിന്നീട് അവൻ കൈകൾ നന്നായി കഴുകിയിട്ട് മാത്രമേ ആഹാരം കഴിക്കാറുള്ളൂ.
{{BoxBottom1
{{BoxBottom1
| പേര്= ആയിഷത്തുൽ റിഫ
| പേര്= ആയിഷത്തുൽ റിഫ
വരി 17: വരി 16:
| color= 4
| color= 4
}}
}}
{{Verification|name=sajithkomath| തരം= കഥ}}

12:31, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വികൃതിക്കാരനായ അപ്പു

മഹാവിക്യതിക്കാരനും മടിയനുമായിരുന്നു അപ്പു.അച്ഛനും അമ്മയും പറയുന്നതൊന്നും അവൻ അനുസരിക്കാറില്ല. സ്കൂൾ വിട്ട് വന്ന ഉടനെ അവനും കൂട്ടുകാരും മൈതാനത്ത് പോയി കളിച്ച് സന്ധ്യയ്ക്കാണ് വീട്ടിൽ തിരിച്ചെത്തുക. ദേഹം മുഴുവൻ മണ്ണും ചെളിയുമായിട്ടായിരിക്കും അവന്റെ വരവ്. ഒപ്പം നല്ല വിശപ്പും. ഒരിക്കൽ കളിക്കഴിഞ്ഞ് നേരം ഇരുട്ടിയപ്പോഴാണ് അവൻ വീട്ടിൽ മടങ്ങിയെത്തിയത്. കൈയ്യും ദേഹവും നിറയെ പൊടി. വിശപ്പ് സഹിക്കാനാവാതെ അവൻ പാത്രത്തിലുണ്ടായിരുന്ന പലഹാരം എടുത്ത് തിന്നാൻ തുടങ്ങി. കൈ കഴുകി കഴിക്കാൻ അമ്മ അവനോട് പറഞ്ഞെങ്കിലും അവൻ അത് കേട്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ അപ്പുവിന് വയറ് വേദനിക്കാൻ തുടങ്ങി. കടുത്ത വേദന. ഉടനെ അമ്മ അവന് വയറ് വേദനയ്ക്കുള്ള മരുന്ന് നൽകി. വേദന ശമിച്ചു. കൈ കഴുക്കാതെ ഭക്ഷണം കഴിച്ചതു കൊണ്ടാണ് ഇങ്ങനെ വയറ് വേദന വന്നതെന്ന് അവന് മനസ്സിലായി. പിന്നീട് അവൻ കൈകൾ നന്നായി കഴുകിയിട്ട് മാത്രമേ ആഹാരം കഴിക്കാറുള്ളൂ.

ആയിഷത്തുൽ റിഫ
1 A കതിരൂർ ഈസ്റ്റ് യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ