"ഗവ. യു പി ജി എസ് ഫോർട്ട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം അനിവാര്യമാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/വ്യക്തി ശുചിത്വം അനിവാര്യമാണ് | വ്യക്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം= കഥ }} |
08:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- [[ഗവ. യു പി ജി എസ് ഫോർട്ട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം അനിവാര്യമാണ്/വ്യക്തി ശുചിത്വം അനിവാര്യമാണ് | വ്യക്തി ശുചിത്വം അനിവാര്യമാണ് ]]
വ്യക്തി ശുചിത്വം അനിവാര്യമാണ്
ഒരു ഗ്രാമത്തിൽ അമ്മു എന്ന് പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾ വളരെ കുസൃതിയായിരുന്നു. അവൾ അച്ഛനും അമ്മയും പറയുന്നത് ഒന്നും അനുസരിക്കുകയില്ല. ഒരു ദിവസം അമ്മുവും കൂട്ടുകാരായ മിന്നുവും ചിന്നുവും കൂടി മൈതാനത്തിൽ ഓടി ചാടി കളിക്കുകയായിരുന്നു. വൈകുന്നേരമായപ്പോൾ അവർ വീട്ടിലേയ്ക്ക് പോയി. അമ്മുവിന്റെ കൂട്ടുകാർ വീട്ടിലെത്തിയ ഉടനെ കൈകളും കാലുകളും സോപ്പ് ഉപയോഗിച്ചു കഴുകി ഭക്ഷണം കഴിച്ചു. എന്നാൽ അമ്മുവാകട്ടെ കൈകളും കാലുകളും കഴുകാതെ ഭക്ഷണം കഴിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അമ്മുവിന് വയറുവേദന തുടങ്ങി. അവൾ കരയാൻ തുടങ്ങി. അപ്പോൾ അച്ഛൻ ചോദിച്ചു അമ്മു നീ എന്തിനാ കരയുന്നത്. അമ്മ പറഞ്ഞു അമ്മുവിന് വയറുവേദനയാണ് ഒന്ന് ഡോക്ടറെ വിളിക്കുമോ. അച്ഛൻ പോയി ഡോക്ടറെ കൂട്ടി വന്നു.ഡോക്ടർ പരിശോധിച്ചിട്ട് ചോദിച്ചു അമ്മു മോളേ നീ എന്താ കഴിച്ചത്. അമ്മ പറഞ്ഞു കളിക്കാൻ പോയിട്ട് വന്നു ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോഴാണ് വയറുവേദന തുടങ്ങിയത്. അപ്പോൾ ഡോക്ടർ പറഞ്ഞു,' ഇത്രയും നേരം നീ മൈതാനത്തിൽ ഓടി ചാടി കളിക്കുകയായിരുന്നല്ലോ എന്നിട്ട് കയ്യും കാലും കഴുകാതെയാണോ ഭക്ഷണം കഴിച്ചത്. അതിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രേവേശിക്കുകയും പലതരം രോഗങ്ങൾ വരുകയും ചെയ്യും. ഇനി ആഹാരം കഴിക്കുന്നതിനു മുന്പ് കയ്യും വായയും കഴുകിയതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ