"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /അടച്ചിടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് = അടച്ചിടൽ | | തലക്കെട്ട് = അടച്ചിടൽ | ||
| color= 2 | | color= 2 | ||
}} | }} |
14:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അടച്ചിടൽ
made in ചൈന. ആ ഒറ്റ വാക്കിൽ ഏതൊരു ഇന്ത്യക്കാരനും അറിയാം. ഒന്നോ രണ്ടോ ദിവസം കൂടിപോയാ ഒരാഴ്ച. മലയാളികളുടെ കാര്യം പോട്ടെ ഞാൻ കൊറോണ അഥവാ കോവിഡ് 19 ആദ്യം കേട്ടപ്പം മൈന്റ് പോലും ആക്കില്ല. അതും പരീക്ഷ സമയം. ഒരാഴ്ച കഴിഞ്ഞപ്പം ആണ്ടെ സ്കൂൾ പൂട്ടി. 8, 9, 10, 11, 12ക്ലാസ്സ് ന് മാത്രം പരീക്ഷ. എനിക്ക് സന്തോഷം ആയി. ഫുൾ ടൈം കളിക്കാം. ഒരാഴ്ച കഴിഞ്ഞപ്പോൾ കേരളം മൊത്തം ലോക്ക് ഡൗൺ. അതുപോട്ടെ പുറത്തിറങ്ങാൻ പാടില്ല പോലും. ഒരു ഒന്നൊന്നര ലോക്ക് ഡൗൺ. സ്കൂളുകൾ പൂട്ടി, കടകൾ പൂട്ടി, ബസ്സുകൾ നിർത്തി, ആരാധനാലയങ്ങൾ അടിച്ചു, എന്തിന് എല്ലായിടത്തും പൊലീസ് നിരീക്ഷണം. നിസ്സാരകാര്യങ്ങൾക്ക് പുറത്തിറങ്ങുന്ന ആൾക്കാരെ തടഞ്ഞു, വാഹനങ്ങൾ തിരിച്ചു വിടാൻതുടങ്ങി, കളികൾ നിർത്തി.ഇമ്പൊശിഷ്യൻ എഴുതിച്ചുമ്, ലാത്തിവീശിയും, ഡ്രോൺ പറപ്പിച്ചും പിടിവിടാതെ പോലീസ്. ഇനി ഇതിൻറെ മറുവശം ചിന്തിക്കാം. രാപകലില്ലാതെ ഓടിനടന്നു ജോലിചെയ്യുന്ന ചിലരെ കണ്ടു. നഴ്സുമാർ, പോലീസ്, വിവിധ ഭക്തസംഘടനകൾ പാവപ്പെട്ടവരെ സഹായിക്കാൻ ഒരുപാടുപേർ. കൊറോണ പടർന്നുപിടിക്കുന്ന ഈ അവസ്ഥയിലും കുറച്ചെങ്കിലും മനുഷ്യത്വം ഉള്ള ആളുകളെ എനിക്ക് കാണാൻ സാധിച്ചു. ഇനി സീരിയസ് ആയിട്ട് ഒരു കാര്യത്തിലേക്ക് കൊറോണ എന്താ ലോക്ക് ഡൗൺ എന്താ ഇതൊന്നും അറിയാൻ പാടില്ല ഇല്ലാത്ത ഒരു കൂട്ടം മിണ്ടാപ്രാണികൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും. ഉണ്ടാകും എന്നല്ല ഉണ്ട്. വിശപ്പ് സഹിക്കാതെ ഒരുനേരത്തെ ആഹാരത്തിനായി ആ കണ്ണുകൾ നമ്മുടെ നേരെ ഉയരുമ്പോൾ ആട്ടിപ്പായിക്കതെ. സഹായിക്കുക. സംരക്ഷിക്കുക...... Stay home and be safe
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം