"എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കള്ളൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കള്ളൻ കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

16:33, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കള്ളൻ കൊറോണ

കൊറോണ നാടുവാണീടും കാലം
  മാനുഷ്യനെങ്ങുമേ നല്ല നേരം
 തിക്കുംതിരക്കും ബഹളമില്ല
  വാഹനാപകടം തീരെയില്ല
 വട്ടം കൂടാനും കുടിച്ചീടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ജഗ് ഫുഡ്ഡുണ്ണുന്നചങ്കുകൾക്ക്
 കഞ്ഞി കുടിച്ചാലും സാരമില്ല
  കല്ലെറിയാൻ റോഡിൽ ജാഥയില്ല
 കല്യാണത്തിൽ പോലും ജാഡ ഇല്ല
 നേരമില്ലെന്ന പരാതി ഇല്ല
 ആരും ഇല്ലെന്നുള്ള പരാതിയില്ല
 എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരും ഒന്നായി ചേർന്ന് നിന്നാൽ
ഒന്നായി നമ്മൾ ജയം വരിക്കും
 

1 A ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത