"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 41: വരി 41:
| color= 13    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 13    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

19:25, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ!


 
കൊറോണ കൊറോണ കൊറോണ
ചൈനയിൽ നിന്നും വന്ന കൊറോണ
ലോകമാകെ പടർന്ന കൊറോണ
നാം തന്നെ പരത്തിയ കൊറോണ
ലോകമാകെ ഭീതിയിൽ തുടരുന്നു
ഈ രോഗത്തെ തുരത്താൻ
ഒരേയൊരു മാർഗ്ഗം നാം മാസ്ക് ധരിച്ചീടേണം
ഇടയ്ക്കിടയ്ക്ക് സോപ്പിട്ടു കൈകൾ കഴുകീടേണം
കൈകൾ കൊണ്ട് കണ്ണും മൂക്കും വായും
തൊടാതെ സൂക്ഷിക്കേണം
രോഗം മാറാൻ നാം എല്ലാരും
വീട്ടിൽ തന്നെ ഇരുന്നോളാം
ജാഗ്രതയോടെ ഈ മഹാരോഗത്തെ
ഒറ്റക്കെട്ടായ് തുരത്തീടാം
ഗോ കൊറോണ ഗോ കൊറോണ
ഈ ലോകത്തിൽ നിന്നും പോയീടൂ.....
                                     
               




  

ശ്രീനയ.സി
2 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത