"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
{{BoxBottom1
{{BoxBottom1
| പേര്=ശ്രദ്ധ കെ എസ്  
| പേര്=ശ്രദ്ധ കെ എസ്  
| ക്ലാസ്സ്=  vi B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 38: വരി 38:
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur|തരം=കവിത }}

19:59, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

ജീവിതമെന്ന നൗകയിൽ തുഴയുമ്പോൾ
തടസ്സമായി മാറുന്ന മഹാമാരി
പെയ്തു തീർന്നപ്പോഴേക്കും
ജീവിതം വഴിമുട്ടി മാറിടുന്നു...
പൊരുതണം പ്രതിരോധിക്കണം
രോഗങ്ങളെന്ന മഹാമാരിയെ_
_പ്പോഴും നമ്മൾതൻ ഓർമയിൽ
വ്യക്തിശുചിത്വവും പരിസരശുചിത്വവും
മാറിമാറി പോയകാലത്തിൽ
മഹാമാരി വന്നു വിഴുങ്ങുന്നു
രോഗപ്രതിരോധമില്ലാതെ മറ്റൊ-
-ന്നുമില്ല മർത്യനു ആശ്രയം
മർത്യനു സ്വന്തം സ്വാർത്ഥത-
-യല്ലാതെ എന്തുണ്ട് കൂട്ടിന്?
മാറ്റണം മാറ്റണം ഈ ചിന്ത മാറ്റണം
നാം പ്രകൃതിയിലേക്ക് മടങ്ങി
പരിസ്ഥതിയിൽ അലിഞ്ഞു ആ
സൗന്ദര്യം കാത്തു സൂക്ഷ്‌ച്ചീടുവി൯
തന്നെ നമ്മിൽ വന്നുചേരും
രോഗപ്രതിരോധ മാ൪ഗങ്ങളും.

 

ശ്രദ്ധ കെ എസ്
6 B എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത