"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
   </poem></cente
   </poem></cente
{{BoxBottom1
{{BoxBottom1
| പേര്=സഫ ഫാത്തിമ . 6 c
| പേര്=സഫ ഫാത്തിമ  


| ക്ലാസ്സ്= 6 c  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 c  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 34: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

19:21, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വീട്ടിലിരിക്കാം


 
വീട്ടിലിരിക്കാം നമുക്ക് വീട്ടിലിരിക്കാം
കൊറോണ എന്ന മഹാമാരിയെ തുരത്താൻ വീട്ടിലിരിക്കാം.
ആരോഗ്യ വകുപ്പിൻ ഉപദേശം ശീലിച്ചീടാം
പോലീസിൽ വാക്കുകൾ പാലിച്ചിടാം.
കൂട്ടുകാരേ നമുക്കിന്നകന്നിരിക്കാം
വരും നാളിൽ ഒത്തുചേരാനായ് നമുക്കിന്ന കന്നിരിക്കാം.
അകത്തിരുന്നും നമ്മുടെ കഴിവിനെ പുറത്തെടുക്കാം
വ്യക്തി ശുചിത്വവും വീട് ശുചിത്വവും ഉറപ്പ് വരുത്താം
വീട്ടിലിരിക്കാം നമുക്ക് വീട്ടിലിരിക്കാം
ഈ മഹാമാരിയെ പിഴുതെറിയാം.
        



  

</cente
സഫ ഫാത്തിമ
6 c മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത