ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/കൊറോണയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.നന്നിയോട്/അക്ഷരവൃക്ഷം/കൊറോണയോട് എന്ന താൾ [[ജി.എച്ച്.എസ്സ്....
(വ്യത്യാസം ഇല്ല)

09:48, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയോട്


കൊറോണയോട്
കോറോണേ, കോറോണേ കോറോണേ നീ
എന്തിനു വന്നു ഈ ലോകത്ത്
ഞങ്ങടെ ലോകത്തെ സന്തോഷം എന്തിനായി കളഞ്ഞു നീ
നിനക്കുമില്ലേ അച്ഛനും അമ്മയും കൂട്ടുകാരും ബന്ധുക്കളും
അവരുടെ കൂടെ സന്തോഷായിട്ട്
നിങ്ങടെ ലോകത്ത് കഴിഞ്ഞൂടെ
ഇതിനുമുമ്പ് എവിടെ ആയിരുന്നോ അവിടെത്തന്നെ ഇരുന്നൂടെ
കുറെ മനുഷ്യരെ കൊന്നില്ലേ
ഇനിയെങ്കിലും ഒന്ന് പൊയ്ക്കൂടേ
പോയില്ലെങ്കിൽ നിന്നെ ഞങ്ങൾ
കഴുകിക്കഴുകി കളഞ്ഞീടും
 

അൽഫിയ
2 B ജി.എച്ച്.എസ്സ്.നന്നിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത