"ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/പ്രകൃതിക്ക് സ്നേഹപൂർവ്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിക്ക് സ്നേഹപൂർവ്വം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem>പ്രകൃതി, | |||
നീ മറയുകയായിരുന്നു | |||
രോദനമുയരുന്ന എന്റെ രാവുകളിലൂടെ | |||
നിന്റെ സ്വപ്നവും ഹൃദയവും | |||
നീ എനിക്ക് സമ്മാനിച്ചില്ല | |||
എന്റെ കലഹവും കാമവും | |||
ഞാൻ നിനക്ക് തന്നിട്ട് പോലും | |||
മഞ്ഞ് പെയ്യുന്ന നിൻ മിഴികൾ | |||
മായാത്ത സ്വപ്നത്താളുകൾ | |||
നിശയുടെ നീലനിലാവ് | |||
നിന്റെ പൂക്കൾക്ക് | |||
താരാട്ട് പാടിയത് നീ അറിയാതെയല്ല | |||
നിഴലും നിലവിളക്കും | |||
നിശയും നിരാശയും | |||
സ്വപ്നങ്ങളില്ലാത്ത എനിക്കെന്തിന് | |||
നിശയുടെ നീരാട്ടിൽ | |||
നീല വിരിയിട്ട ജാലകം കാണുന്നു | |||
അവിടെയും പ്രകൃതി | |||
നീ മയങ്ങിക്കിടന്നുവോ | |||
തുടിക്കുന്ന മാറിടങ്ങളും | |||
സ്തുതിക്കപ്പെട്ട മുഖവും | |||
നീല വരയിട്ട തൂവെള്ളപ്പാവാടയും | |||
ധരിച്ച് നീ എന്റെ | |||
മുന്നിൽ വന്നില്ലേ | |||
സ്വപ്നങ്ങൾ | |||
നിലവിളികൾ | |||
രോദനങ്ങൾ | |||
മടുത്തു | |||
വിഡ്ഢിയായ മനുഷ്യൻ നിന്നെ ദ്രോഹിച്ചപ്പോൾ | |||
എന്റെ മനസ്സ് വിതുമ്പുകയായിരുന്നു | |||
കാതുകൾ വിറങ്ങലിച്ച | |||
ഒരു വിഷുദിനത്തിൽ</poem></center> |
14:10, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിക്ക് സ്നേഹപൂർവ്വം
പ്രകൃതി, |