"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം! <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അവധിക്കാലം! <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 6: വരി 6:

അവധിക്കാലമായതുകൊണ്ടുതന്നെ നേരം ഇത്തിരി വൈകി തന്നെയാണ് ഉറക്കമുണരൽ. പുറത്തു വരുമ്പോഴത്തേക്കും പത്രം എത്തിയിരിക്കും. പത്രത്തിൽ ഓരോ പേജിലും ഇടം പിടിച്ചിരിക്കുന്ന
ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ ' '. ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത് ലീവൻ ലിയാങ് എന്ന വ്യക്തിയിലാണ്. നോവൽ കൊറോണ വൈറസ്, എന്നാണ് ഈ രോഗം കണ്ടെത്തിയ സയൻ്റിസ്റ്റ് നിർദേശിച്ച പേര്. | കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം കേരളമാണ്. അത് തൃശ്ശൂരിലായിരുന്നു, പിന്നെ കാസർഗോഡ് കാഞ്ഞങ്ങാട്ടായിരുന്നു. കൊറോണയെ സംസ്ഥാന ദുരന്തമായി കേരളം പ്രഖ്യാപിച്ചു.കാറോണയ്ക്ക് ലോകാരോഗ്യ സംഘടന കോവിട് 19 എന്ന പേര് നൽകി. മാനവരാശിയെ രക്ഷിക്കാനുള്ള വെൺമെൻ്റിൻ്റെ തീരുമാനത്തിൽ നാം ഒറ്റക്കെട്ടായ് മുന്നോട്ട് പോവുകയാണ് വേണ്ടത്. നാം ഓരോരുത്തരും അവരവരുടെ വീടുകളിൽ ഒതുങ്ങി കഴിയുകയാണ് വേണ്ടത്. എന്നാൽ മാത്രമേ ഈ മഹാമാരിയെ നമ്മുടെ രാജ്യത്തിൽ നിന്ന് അശേഷം തുടച്ചു മാറ്റാൻ കഴിയൂ.
'കൊറോണ വൈറസ് ' , മറ്റു വാർത്തകൾ ഇതിലൂടെയൊക്കെ വിശദമായി ഒരു വായന നടത്തും .പ്രഭാത ഭക്ഷണത്തിനു ശേഷം വീട്ടിലെ അലമാരയ്ക്കുള്ളിൽ പതുങ്ങി യിരിക്കുന്ന പുസ്തകങ്ങളൊക്കെ വായിച്ച ശേഷം വീടു വൃത്തിയാക്കൽ, എല്ലാം അടുക്കി വെക്കൽ തുടങ്ങിയ പരിപാടികൾ.അമ്മയുടെ നിർദേശപ്രകാരം നമുക്ക് എല്ലായ്പ്പോഴും അത്യാവശ്യമായ് വരുന്ന ചില ഹിന്ദി വാക്കുകൾ പഠിക്കൽ.സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറലായി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ജില്ലയിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. എല്ലായിടവും ഭീതിയുടെ നിഴലിൽ.ടി.വി യിൽ പുന സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന വിനോദ പരിപാടികളിലൂടെ ഒന്ന് കണ്ണോടിച്ച ശേഷം മുറ്റത്തേക്കിറങ്ങി. നാടെങ്ങും  നിശ്ചലം .വീടിനു മുകളിലുള്ള റോഡിലൊന്നും ആരെയും കാണാനില്ല. എത്ര ആളും ബഹളവുമുള്ള റോഡായിരുന്നു അത്? എല്ലാം എത്ര പെട്ടെന്നാണ് നിശ്ശബ്ദമായത് . ഉച്ചഭക്ഷണത്തിനുശേഷം ഒരു പുസ്തകത്തിൽ കണ്ട ഒരു ചിത്രം നോക്കി ഒരു തുണിയിൽ തുന്നാൻ ശ്രമിച്ചു.ഉച്ചകഴിഞ്ഞാൽ ആകെയുള്ള ഉന്മേഷം ബാറ്റ്മിൻ്റൺ കളിയാണ് .വീടിൻ്റെ മുറ്റത്തിന് അപ്പുറം പോകാതെയുള്ള കളി .രാത്രി ഒരു ക്വിസ്സ് പ്രോഗ്രാം ഉണ്ടായിരുന്നു .കൊറോണ തന്നെ വിഷയം .എനിക്ക് നല്ല മാർക്ക് സ്കോർ ചെയ്യാൻ സാധിച്ചു. ഭക്ഷണം കഴിച്ച് പല തരം കളിയിൽ ഏർപ്പെട്ടു. ഉറങ്ങാൻ കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നില്ല. 7D ക്ലാസിലെ ഓരോ ദിനങ്ങളും മനസ്സിൽ ഉദിച്ചു വന്നു. പല വിധത്തിൽ ആനന്ദവും ആഹ്ലാദവും ഉൾക്കൊണ്ട് നീണ്ടു പോയ ആ ദിനങ്ങൾ .... പിന്നീട് രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറക്കത്തിലേക്ക് മുഴുകി .
 
വരി 14: വരി 12:
   </p>
   </p>
{{BoxBottom1
{{BoxBottom1
| പേര്=  ലക്ഷ്മി നന്ദ .കെ
| പേര്=   
| ക്ലാസ്സ്=7. D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
ആവണി 
| ക്ലാസ്സ്=3B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ ' '. ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത് ലീവൻ ലിയാങ് എന്ന വ്യക്തിയിലാണ്. നോവൽ കൊറോണ വൈറസ്, എന്നാണ് ഈ രോഗം കണ്ടെത്തിയ സയൻ്റിസ്റ്റ് നിർദേശിച്ച പേര്. | കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം കേരളമാണ്. അത് തൃശ്ശൂരിലായിരുന്നു, പിന്നെ കാസർഗോഡ് കാഞ്ഞങ്ങാട്ടായിരുന്നു. കൊറോണയെ സംസ്ഥാന ദുരന്തമായി കേരളം പ്രഖ്യാപിച്ചു.കാറോണയ്ക്ക് ലോകാരോഗ്യ സംഘടന കോവിട് 19 എന്ന പേര് നൽകി. മാനവരാശിയെ രക്ഷിക്കാനുള്ള വെൺമെൻ്റിൻ്റെ തീരുമാനത്തിൽ നാം ഒറ്റക്കെട്ടായ് മുന്നോട്ട് പോവുകയാണ് വേണ്ടത്. നാം ഓരോരുത്തരും അവരവരുടെ വീടുകളിൽ ഒതുങ്ങി കഴിയുകയാണ് വേണ്ടത്. എന്നാൽ മാത്രമേ ഈ മഹാമാരിയെ നമ്മുടെ രാജ്യത്തിൽ നിന്ന് അശേഷം തുടച്ചു മാറ്റാൻ കഴിയൂ.

ആവണി
3B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം