"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ഉൾത്തുടിപ്പുകൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Panoormt| തരം= ലേഖനം }
{{Verified1 | name=Panoormt| തരം=  കവിത}}

14:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉൾത്തുടിപ്പുകൾ

തീരമെഴിഞ്ഞു ആളുമകന്നു
മലിന്ന്യം ചർദ്ദികും ശാലകളുമുറക്കമായ്
നീരുതെളിഞ്ഞവൾ കു ണുങ്ങിയൊഴുകവേ
തോഴനാം വാനം ചിരിതൂകി മേലെയായി
 നീലിച്ചപട്ടണിഞ്ഞു സുന്ദര രൂപനായി
 കാളിമ പടരാത്ത വെൺമേഘ തുള്ളികൾ
 പ്രണയോപഹാരമായി താൻ കല്ലോലിനിക്കേകി
 നിനയ്കാതെ പെയ്ത പുതുമഴ പെയ്തു നിന്നെ പുതുമഴപ്പെയ്ത്തിനെ
 ആദ്യമായിയെന്നപോൽ പുണരുന്നു ബാല്യങ്ങൾ
 വിണ്ണിൻ വെളിച്ചത്തിലേക്ക് കണ്ണുതുറക്കും
 പുൽനാമ്പുകൾ തൻ പേര് ചികഞ്ഞവർ തൊടിയിപ്പറക്കുന്നു വർണ്ണ ശലഭങ്ങളായി
 ഹൃത്തടം തുറക്കുവാൻ കിരാതർ എത്തിയില്ലെന്നറിവിനാൽ
 മാമലകൾ ചിരിക്കുന്ന മനം നിറഞ്ഞാദ്യമായി
 വെട്ടിമുറിച്ച തനുവിൻ തുടിപ്പിലും തളിരുകൾ മുളപ്പിച്ചു
 പച്ചയിൽ കുളിരുന്ന മരങ്ങൾ താൻ മനസ്സുകൾ

Sreenanda
XA പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത