"ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43445 (സംവാദം | സംഭാവനകൾ)
No edit summary
43445 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
*[[{{PAGENAME}}/safety measures | safety measures]]
*[[{{PAGENAME}}/safety measures | safety measures]]
*[[{{PAGENAME}}/കൊവിഡ്കാലം|കൊവിഡ്കാലം‍]]
*[[{{PAGENAME}}/കൊവിഡ്കാലം|കൊവിഡ്കാലം‍]]
*[[{{PAGENAME}}/ അതിജീവനം|അതിജീവനം]]
*[[{{PAGENAME}}/നാണക്കേട്| നാണക്കേട്]]
 
{{BoxTop1
| തലക്കെട്ട്=നാണക്കേട്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<center> <poem>
 
ഒന്നുകുളിക്കാൻ തോട്ടിലിറങ്ങ്യാൽ
ഒളികണ്ണാലെന്നെ നോക്കി അയ്യേ..
എന്നാ...  നാണക്കേടാ.....
ഒരു മാങ്ങപറിപ്പാൻ മാവിൽ കയറിയാൽ
അയ്യേ പെണ്ണേ എന്നാ നാണക്കേടാ...
ഒന്നുറക്കെ ചിരിച്ചാൽ തീർന്നില്ലേ...
അയ്യേ പെണ്ണേ എന്നാ നാണക്കേടാ...
ഒന്നു പറമ്പിൽ ചുറ്റിതിരിഞ്ഞാൽ..
കയറടീ വീട്ടിൽ........
അയ്യേ പെണ്ണേ എന്നാ നാണക്കേടാ...
എന്നാ നാണക്കേടാ... എന്നാ നാണക്കേടാ...
 
</poem> </center>
 
{{BoxBottom1
| പേര്= വിജയലക്ഷ്മി.ബി.എസ്
| ക്ലാസ്സ്=  5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ.എൽ.പി.എസ്. പാട്ടത്തിൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43445
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/ഗവ._എൽ_പി_എസ്_പാട്ടത്തിൽ/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്