"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:10, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഒരുമിച്ചു നിൽക്കണം നാടിന്റെ നന്മയ്ക്കായ്
കൊറോണയെന്ന മാരിയെ തുരത്താനായ്
കൈകൾ കഴുകണം മാസ്കുകൾ ധരിക്കേണം
കൂട്ടം കൂടാതെ വീട്ടിലിരിക്കേണം
പേടിയല്ല വേണ്ടത് കൊറോണയെ
ജാഗ്രത മാത്രം മതി
ജാഗ്രതയോടെ ഇരുന്നു നമ്മളേവരും
പൊരുതി ജയിച്ചീടും നാളെ
പൊരുതി ജയിച്ചീടും നാളെ

Nila. S. S
3 A എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത