"വി ബി യു പി എസ് പൂലാനി/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഡയറിക്കുറിപ്പ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ ഭീതി മൂലം ജനങ്ങൾ ഭയന്ന് വീടുകളിൽ കഴിയുന്ന ഒരു ദിവസം. പതിവിലും വ്യത്യസ്ഥമായി അച്ഛനും, മുത്തച്ഛനും വീട്ടിലുണ്ട്. കാരണം ജോലിയൊന്നും ഇല്ലല്ലോ. ഭക്ഷണത്തിനു ശേഷം അമ്മ എൻെറ അടുത്ത് കൂട്ടിലുള്ള തത്തക്ക് ഒരു പഴം കൊടുക്കാൻ പറഞ്ഞു. തത്തയെ ആദ്യം കൊണ്ടുവന്ന ദിവസങ്ങളിൽ എനിക്ക് അതിനെ വലിയ ഇഷ്ടമായിരുന്നു. കൂടുതൽ നേരവും ഞാൻ തത്തയുടെ അടുത്തായിരുന്നു സമയം ചെലവഴിച്ചിരുന്നത്. എന്നാൽ പിന്നീട് പലപല കാരണങ്ങളാൽ ഞാൻ അതിനെ ശ്രദ്ധിക്കാതെയായി. ഇന്ന് അമ്മ തത്തക്ക് പഴം കൊടുക്കാൻ പറയുമ്പോഴാണ് ഞാൻ തത്തയെ വീണ്ടും ശ്രദ്ധിക്കുന്നത്. പിന്നീട് ഞാൻ ഏറെ നേരം തത്തയുടെ കൂടെ സമയം ചെലവഴിച്ചു. അപ്പോഴാണ് എനിക്ക് വലിയൊരു കാര്യം മനസ്സിലായത്. നമ്മൾ മനുഷ്യർ പ്രകൃതിയെ (തത്തയെ) കൂട്ടിനുള്ളിൽ വളർത്തുന്നു. സ്വാതന്ത്ര്യം ഇല്ലാതെ, മറ്റു സഹജീവികളുമായി ബന്ധമില്ലാതെ ഒരു തടവറയിലെന്ന പോലെ അവ ജീവിക്കുന്നു. എന്നാൽ ഇന്ന് മനുഷ്യനും അതേ അവസ്ഥ വന്നിരിക്കുന്നു. നമ്മളും മറ്റുള്ളവരോട് ഒന്നും സംസാരിക്കാൻ കഴിയാതെ വീടുകളിൽ വീർപ്പുമുട്ടി കഴിയുന്നു. കൂട്ടിലെ തത്തയുടെ അവസ്ഥ തന്നെയാണ് നമുക്കും. നമ്മൾ പ്രകൃതിയോടു ചെയ്യുന്ന നീചപ്രവൃത്തികൾ നമ്മിലൂടെത്തന്നെ ഈ കൊറോണക്കാലത്ത് പ്രകൃതി നമ്മുക്കു കാണിച്ചു തരുന്നു. നല്ലൊരു നാളേക്കായ് നമുക്ക് പ്രത്യാശിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= തീർത്ഥ ജയരാജ് | | പേര്= തീർത്ഥ ജയരാജ് | ||
വരി 13: | വരി 13: | ||
| ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തൃശ്ശൂർ | | ജില്ല= തൃശ്ശൂർ | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |
15:04, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഡയറിക്കുറിപ്പ്
കൊറോണ ഭീതി മൂലം ജനങ്ങൾ ഭയന്ന് വീടുകളിൽ കഴിയുന്ന ഒരു ദിവസം. പതിവിലും വ്യത്യസ്ഥമായി അച്ഛനും, മുത്തച്ഛനും വീട്ടിലുണ്ട്. കാരണം ജോലിയൊന്നും ഇല്ലല്ലോ. ഭക്ഷണത്തിനു ശേഷം അമ്മ എൻെറ അടുത്ത് കൂട്ടിലുള്ള തത്തക്ക് ഒരു പഴം കൊടുക്കാൻ പറഞ്ഞു. തത്തയെ ആദ്യം കൊണ്ടുവന്ന ദിവസങ്ങളിൽ എനിക്ക് അതിനെ വലിയ ഇഷ്ടമായിരുന്നു. കൂടുതൽ നേരവും ഞാൻ തത്തയുടെ അടുത്തായിരുന്നു സമയം ചെലവഴിച്ചിരുന്നത്. എന്നാൽ പിന്നീട് പലപല കാരണങ്ങളാൽ ഞാൻ അതിനെ ശ്രദ്ധിക്കാതെയായി. ഇന്ന് അമ്മ തത്തക്ക് പഴം കൊടുക്കാൻ പറയുമ്പോഴാണ് ഞാൻ തത്തയെ വീണ്ടും ശ്രദ്ധിക്കുന്നത്. പിന്നീട് ഞാൻ ഏറെ നേരം തത്തയുടെ കൂടെ സമയം ചെലവഴിച്ചു. അപ്പോഴാണ് എനിക്ക് വലിയൊരു കാര്യം മനസ്സിലായത്. നമ്മൾ മനുഷ്യർ പ്രകൃതിയെ (തത്തയെ) കൂട്ടിനുള്ളിൽ വളർത്തുന്നു. സ്വാതന്ത്ര്യം ഇല്ലാതെ, മറ്റു സഹജീവികളുമായി ബന്ധമില്ലാതെ ഒരു തടവറയിലെന്ന പോലെ അവ ജീവിക്കുന്നു. എന്നാൽ ഇന്ന് മനുഷ്യനും അതേ അവസ്ഥ വന്നിരിക്കുന്നു. നമ്മളും മറ്റുള്ളവരോട് ഒന്നും സംസാരിക്കാൻ കഴിയാതെ വീടുകളിൽ വീർപ്പുമുട്ടി കഴിയുന്നു. കൂട്ടിലെ തത്തയുടെ അവസ്ഥ തന്നെയാണ് നമുക്കും. നമ്മൾ പ്രകൃതിയോടു ചെയ്യുന്ന നീചപ്രവൃത്തികൾ നമ്മിലൂടെത്തന്നെ ഈ കൊറോണക്കാലത്ത് പ്രകൃതി നമ്മുക്കു കാണിച്ചു തരുന്നു. നല്ലൊരു നാളേക്കായ് നമുക്ക് പ്രത്യാശിക്കാം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം