"സെന്റ് അന്നാസ് എൽ. പി. എസ് കള്ളിക്കാട്/അക്ഷരവൃക്ഷം/ കൊറോണേ നീ എന്തിനു വന്നൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| സ്കൂൾ കോഡ്= 44330
| സ്കൂൾ കോഡ്= 44330
| ഉപജില്ല=    കാട്ടാക്കട   
| ഉപജില്ല=    കാട്ടാക്കട   
| ജില്ല= തിരവനന്തപരം
| ജില്ല= തിരുവനന്തപുരം
| തരം=      കവിത  
| തരം=      കവിത  
| color=    1  
| color=    1  
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

14:39, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണേ നീ എന്തിനു വന്നൂ ?
എന്റെ
പഠിത്തം മുടക്കാനോ ?
വർഷാവസാന ഫംഗ്ഷൻ മുടക്കാനോ ?
എന്റെ എല്ലാ പരീക്ഷകൾ മുടക്കാനോ ?
കൊറോണേ നീ എന്തിനു വന്നൂ ?
എന്നവധിക്കാലക്കളികൾ മുടക്കാനോ ?
അവധിക്കാല വിരുന്നുകൾ മുടക്കാനോ ?
അവധിക്കാലയാത്രകൾ മുടക്കാനോ ?
കൊറണേ നീ എല്ലാം മുടക്കി
എന്നുത്സവങ്ങളും പെരുന്നാളകളും
ഈസ്റ്ററും വിഷുവും മുടക്കി നീ ഒപ്പം
കൈനീട്ടവും പടക്കവും മുടക്കി
കൊറോണേ നീ പോയിടൂ കൊറോണേ
ഇനിയെങ്കിലും നീയൊന്നു പോ കൊറോണേ !
ഞങ്ങടെ ആ നല്ലകാലം തിരികെവരാനായ്
ഇനിയെങ്കിലും ഒന്ന് പോയ് തരൂ കൊറോണേ

 

നീലാംബരി
3 സെന്റ് അന്നാസ് എൽ. പി. എസ് കള്ളിക്കാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത