"ഗവ.എൽ.പി.എസ്. നെല്ലിവിള/അക്ഷരവൃക്ഷം/വിജയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിജയം | color=3 }} <center> <poem> വീട്ടിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 1
| color= 1
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

15:07, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിജയം


വീട്ടിൽ സന്തോഷത്തിൻ പൂവിടരും
കാലം എങ്ങോ മാഞ്ഞുപോയി
തിക്കും തിരക്കും ബഹളവുമില്ല
വാഹനാപകടവുമില്ല
മിനിറ്റുതോറും പോലീസ്‌കാർ
വീട്ടിലൊതുങ്ങി നിൽക്കാം നമ്മുക്ക്
എല്ലാവരും ഒത്തു നിന്നാൽ
അവസാന വിജയം നമ്മുക്ക് ...

 

അർച്ചന എസ്‌ എം
4 ഗവ.എൽ.പി.എസ്. നെല്ലിവിള
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത