"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= രോഗപ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
            ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ്-19 നമ്മൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. നാം വിചാരിച്ചാൽ മാത്രമേ ഒരു പരിധി വരെ ഈ വിപത്തിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. കൈകൾ വൃത്തിയായി കഴുകിയും സാമൂഹ്യ അകലം പാലിച്ചും ഒരു പരിധി വരെ ഈ വിപത്തിനെ പ്രതിരോധിക്കാം.
    കാലാവസ്ഥ മാറുന്നതനുസരിച്ച് നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ അനവധിയാണ്. ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടാതെ പിടിച്ചുനിർത്തുന്നതിന് ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുകയല്ലാതെ വേറെ മാർഗമില്ല.
    ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ചെറുതായി മഴ നനഞ്ഞാലോ വെയിലുകൊണ്ടാലോ പനിയും ജലദോഷവുമൊക്കെ വരാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയാതിരിക്കുന്നതിനാണ് നാം എല്ലാവരും ശ്രദ്ധിക്കേണ്ടത്.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കുറച്ചു കാര്യങ്ങൾ:-


• കൈകൾ വൃത്തിയായി കഴുകുക.
(നമ്മൾ അറിയാതെ അണുക്കൾ നമ്മുടെ കൈകളിൽ എത്തുന്നു. ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിൽ എത്തിക്കുകയും രോഗം പിടിപെടുന്നതിനു കാരണം ആവുകയും ചെയ്യുന്നു. കൈകൾ സോപ്പുപയോഗിച്ചു കഴുകണം.)
• പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കണം.
(പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കുന്നതുമൂലം നമ്മുടെ ശരീരത്തിൽ നിന്നും വിഷാംശം പുറംതള്ളപ്പെടുന്നു.)
രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും നല്ലത്
രോഗം വരാതിരിക്കാൻ കരുതൽ എടുക്കുകയാണ്.
{{BoxBottom1
| പേര്= ദിയഫർസാന
| ക്ലാസ്സ്=8 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗേൾസ് എച്ച് എസ്സ് പുനലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=40011
| ഉപജില്ല=പുനലൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കൊല്ലം 
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=mtjose|തരം= ലേഖനം}}

13:29, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം