ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/അക്ഷരവൃക്ഷം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38049 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 16: വരി 16:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=  കഥ  }}

13:27, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീക്ഷ

ചുറ്റും ഇരുൾ പരക്കുകയാണ്.....ഉള്ളിൽ ഭയം വളരുന്നു..... ചുറ്റും ആരുമില്ല... അരികിൽ എവിടെയും മരണത്തിന്റെ രൂക്ഷ ഗന്ധം.... ഉറ്റവരെയും ഉടയവരെയും കാണാതെ ഇരുളിന്റെ ആഴങ്ങളിലേക്കു.... ഇരുട്ടിൽ എവിടേയോ... ഒരു കുഞ്ഞു വെളുപ്പ്... പ്രാണൻ കയ്യിൽ പിടിച്ച ഒരു മാലാഖ കുട്ടി.... അവൾ തലയിൽ തലോടുന്നുണ്ട്....ചെവിയിൽ പതുക്കെ മന്ത്രിക്കുന്നു.... നമ്മൾ അതിജീവിക്കും..... പ്രതീക്ഷയാണ്..... പ്രതിരോധമാണ്....... തിരികെ പിടിക്കും..........

ദേവപ്രിയ
8B എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ