ഉള്ളടക്കത്തിലേക്ക് പോവുക

"പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14452 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= നിയ കെ  
| പേര്= നിയ കെ  
| ക്ലാസ്സ്=  5A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 29: വരി 29:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=ജലീൽ| തരം=  കവിത}}

13:53, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ എന്ന മഹാമാരി
മാലോകരെ ആപത്തിലാഴ്ത്തി
മനുഷ്യരെ തമ്മിലകറ്റി
വീടിനുള്ളിലിരുത്തി
   പാവപ്പെട്ടവനും പണക്കാരനും
   വകതിരിവില്ലാതെ കൊറോണ
   താണ്ഡവമാടി തളച്ചിടാൻ
   മരുന്നില്ലാതെ തേങ്ങുന്നു
ലോകത്തെല്ലാവരെയും വേട്ടയാടി
ചങ്ങലക്കിട്ട കൊറോണ
മനുഷ്യൻ വിലപിക്കുന്നു
ഇതിനൊരറുതി വരുത്താനായി !
 

നിയ കെ
5 A [[|പുഴക്കൽ എൽ പി സ്കൂൾ]]
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - ജലീൽ തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത