"മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center> <poem> ഭീതി പരക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
{{BoxBottom1
{{BoxBottom1
| പേര്= മാളവിക .വി.വി   
| പേര്= മാളവിക .വി.വി   
| ക്ലാസ്സ്= III
| ക്ലാസ്സ്= 3
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 38: വരി 38:
| color=3
| color=3
}}
}}
{{Verified1|name=MT_1227|തരം=കവിത}}

16:09, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഭീതി പരക്കുന്നു ......
ഭയാനകമാകുന്നു..........
വീണ്ടുമൊരു മഹാമാരി
ഭികരനാകുന്ന വിനാശകാരൻ.
കൊറോണയെന്ന നാശകാരി ....
താണ്ഡവ ന ട നം ആടുന്ന വേളയിൽ
ഭൂലോകമാകെ വിറകൊണ്ടു നിൽക്കുന്നു
പ്രാണനായ് കേഴുന്നു മർത്യ കുലം
മാനുഷരെല്ലാരും ഒന്നെന്ന് ഓർമിപ്പാൻ വന്നൊരു സൂചകമോ
അതോ മർത്യരെ തുടച്ചു നീക്കും മഹാമാരിയോ
ആഘോഷമില്ലാതെ ആർഭാടമില്ലാതെ
ഇങ്ങനെയും ജീവിക്കാം എന്നു പഠിപ്പിച്ചു
കൊറോണയെന്ന ഞാൻ
എന്നെ തുരത്തിടാം നിങ്ങൾ ഒരുമിച്ചാൽ
ഇപ്പോൾ നിങ്ങൾ സാമൂഹിക അകലം പാലിച്ചാൽ
പിന്നീട് നിങ്ങൾക്ക് ഒന്നായിരുന്നിടാം
കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകേണം
പുറത്തു പോവുമ്പോൾ മാസ് കു ധരിക്കേണം
നിയമങ്ങൾ നിങ്ങൾ കൃത്യമായി പാലിച്ചാൽ.
വരുകില്ല ഞാൻ നിൻ ചാരെ ഒരിക്കലും വരികില്ല.

മാളവിക .വി.വി
3 മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത