"ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ശുചിത്വം എന്നാൽ വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വം പലതരമുണ്ട് എന്നാൽ വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സാമൂഹികശുചിത്വം, എന്നിങ്ങനെ എല്ലാം ചേർന്നതാണ് ശുചിത്വം. നാം എവിടെയെല്ലാം പോകുമ്പോഴും ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ ശുചിത്വമില്ലായ്മ കാണാൻ സാധിക്കും. വീടുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ബസ്സ് സ്റ്റാൻഡുകൾ, റോഡുകൾ, തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മ കാണാൻ സാധിക്കുന്നു. ശുചിത്വമില്ലായ്മക്കു കാരണം നമ്മടെ വീടിനുപുറത്തുള്ള മലിനജലത്തിലും മറ്റും കൊതുക് വളരുമെന്നും അത് | ശുചിത്വം എന്നാൽ വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വം പലതരമുണ്ട് എന്നാൽ വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സാമൂഹികശുചിത്വം, എന്നിങ്ങനെ എല്ലാം ചേർന്നതാണ് ശുചിത്വം. നാം എവിടെയെല്ലാം പോകുമ്പോഴും ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ ശുചിത്വമില്ലായ്മ കാണാൻ സാധിക്കും. വീടുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ബസ്സ് സ്റ്റാൻഡുകൾ, റോഡുകൾ, തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മ കാണാൻ സാധിക്കുന്നു. ശുചിത്വമില്ലായ്മക്കു കാരണം നമ്മടെ വീടിനുപുറത്തുള്ള മലിനജലത്തിലും മറ്റും കൊതുക് വളരുമെന്നും അത് നമുക്ക് അപകടകരമാകുമെന്നും ചിന്തിക്കാനുള്ള കഴിവില്ലായ്മ, ശുചിത്വമില്ലായ്മ കണ്ടാലും കണ്ടില്ലെന്നു നടിച്ചു നടന്നു പോകുന്നത് ഇതെല്ലാം ശുചിത്വമില്ലായ്മക്ക് കാരണമാകുന്നു. ചിരട്ടയിൽ വെള്ളം കെട്ടികിടന്നാൽ അത് കമഴ്ത്തിക്കളയുക കാരണം അതിൽ കൊതുക് പെരുത്തു മുട്ടയിടുന്നു അത് പല അസുഖത്തിനും കാരണമാകുന്നു നമ്മൾ തന്നെ ഒന്നു ശ്രമിച്ചാൽ നമ്മുടെ വീടും പരിസരവും നമുക്ക്തന്നെ വൃത്തിയാക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മീര മോഹൻ | | പേര്= മീര മോഹൻ | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 14: | വരി 14: | ||
| ഉപജില്ല= പാമ്പാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാമ്പാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Kavitharaj| തരം= ലേഖനം}} |
00:44, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
ശുചിത്വം എന്നാൽ വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വം പലതരമുണ്ട് എന്നാൽ വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സാമൂഹികശുചിത്വം, എന്നിങ്ങനെ എല്ലാം ചേർന്നതാണ് ശുചിത്വം. നാം എവിടെയെല്ലാം പോകുമ്പോഴും ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ ശുചിത്വമില്ലായ്മ കാണാൻ സാധിക്കും. വീടുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ബസ്സ് സ്റ്റാൻഡുകൾ, റോഡുകൾ, തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മ കാണാൻ സാധിക്കുന്നു. ശുചിത്വമില്ലായ്മക്കു കാരണം നമ്മടെ വീടിനുപുറത്തുള്ള മലിനജലത്തിലും മറ്റും കൊതുക് വളരുമെന്നും അത് നമുക്ക് അപകടകരമാകുമെന്നും ചിന്തിക്കാനുള്ള കഴിവില്ലായ്മ, ശുചിത്വമില്ലായ്മ കണ്ടാലും കണ്ടില്ലെന്നു നടിച്ചു നടന്നു പോകുന്നത് ഇതെല്ലാം ശുചിത്വമില്ലായ്മക്ക് കാരണമാകുന്നു. ചിരട്ടയിൽ വെള്ളം കെട്ടികിടന്നാൽ അത് കമഴ്ത്തിക്കളയുക കാരണം അതിൽ കൊതുക് പെരുത്തു മുട്ടയിടുന്നു അത് പല അസുഖത്തിനും കാരണമാകുന്നു നമ്മൾ തന്നെ ഒന്നു ശ്രമിച്ചാൽ നമ്മുടെ വീടും പരിസരവും നമുക്ക്തന്നെ വൃത്തിയാക്കാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം