"എസ് എൻ ഡി പി എൽ പി എസ് വലിയപാടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ *{{PAGENAME}}/അമ്മയും കുഞ്ഞും| അമ്മയും ക... എന്നാക്കിയിരിക്കുന്നു)
No edit summary
വരി 1: വരി 1:


*[[{{PAGENAME}}/അമ്മയും കുഞ്ഞും| അമ്മയും കുഞ്ഞും]
{{BoxTop1
| തലക്കെട്ട്=  അമ്മയും കുഞ്ഞും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<p> <<br>
 
അമ്മയും കുഞ്ഞും
തൈമാവിന്റെ ചില്ലയിൽ ഒരു അമ്മപ്പക്ഷിയും കുഞ്ഞിപ്പക്ഷിയും പാർത്തിരുന്നു .അമ്മപ്പക്ഷി തീറ്റതേടി പോയി,"എല്ലാപക്ഷികളും പറക്കുന്നുണ്ടല്ലോ ,എനിക്കും രണ്ടു ചിറകുകളുണ്ട് ,ഞാനും പറക്കും"കുഞ്ഞിപ്പക്ഷി  ചിന്തിച്ചു .കുഞ്ഞിപ്പക്ഷി പറന്നു .പെട്ടെന്ന് വലിയ കാറ്റടിച്ചു .
അയ്യോ ....അമ്മേ .....അവൾ നിലത്തുവീണു കരഞ്ഞു .
അമ്മപ്പക്ഷി തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെകാണുന്നില്ല .കുറച്ചു ദൂരെ അതാ ,കുഞ്ഞിപക്ഷിയുടെ കരച്ചിൽ .അമ്മപ്പക്ഷി അങ്ങോട്ട് പറന്നു .എന്തിനാ കുഞ്ഞേ നീ ഇങ്ങോട്ടു വന്നത് ?
ഞാൻ പറക്കാൻ ശ്രമിച്ചപ്പോൾ വലിയ കാറ്റടിച്ചു താഴെ വീണു അമ്മേ....ഇനി നീ അങ്ങനെ ചെയ്യരുത് .പറക്കാൻ സമയമാകുമ്പോൾ അമ്മ  പറയാം .
ഇല്ല അമ്മേ.ഞാൻ ഇനി  അനുസരണക്കേട് കാട്ടില്ല .
 
</p>
{{BoxBottom1
| പേര്= അഭിനവ്ദേവ്
 
 
 
 
 
 
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് എൻ ഡി പി എൽ പി എസ് വലിയപാടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23205
| ഉപജില്ല=  ചാലക്കുടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ 
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മയും കുഞ്ഞും

<
അമ്മയും കുഞ്ഞും തൈമാവിന്റെ ചില്ലയിൽ ഒരു അമ്മപ്പക്ഷിയും കുഞ്ഞിപ്പക്ഷിയും പാർത്തിരുന്നു .അമ്മപ്പക്ഷി തീറ്റതേടി പോയി,"എല്ലാപക്ഷികളും പറക്കുന്നുണ്ടല്ലോ ,എനിക്കും രണ്ടു ചിറകുകളുണ്ട് ,ഞാനും പറക്കും"കുഞ്ഞിപ്പക്ഷി ചിന്തിച്ചു .കുഞ്ഞിപ്പക്ഷി പറന്നു .പെട്ടെന്ന് വലിയ കാറ്റടിച്ചു . അയ്യോ ....അമ്മേ .....അവൾ നിലത്തുവീണു കരഞ്ഞു . അമ്മപ്പക്ഷി തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെകാണുന്നില്ല .കുറച്ചു ദൂരെ അതാ ,കുഞ്ഞിപക്ഷിയുടെ കരച്ചിൽ .അമ്മപ്പക്ഷി അങ്ങോട്ട് പറന്നു .എന്തിനാ കുഞ്ഞേ നീ ഇങ്ങോട്ടു വന്നത് ? ഞാൻ പറക്കാൻ ശ്രമിച്ചപ്പോൾ വലിയ കാറ്റടിച്ചു താഴെ വീണു അമ്മേ....ഇനി നീ അങ്ങനെ ചെയ്യരുത് .പറക്കാൻ സമയമാകുമ്പോൾ അമ്മ പറയാം . ഇല്ല അമ്മേ.ഞാൻ ഇനി അനുസരണക്കേട് കാട്ടില്ല .

അഭിനവ്ദേവ്
3 A എസ് എൻ ഡി പി എൽ പി എസ് വലിയപാടം
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ